വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്പളക്കാട് സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.
BY SRF16 April 2021 3:47 AM GMT

X
SRF16 April 2021 3:47 AM GMT
കല്‍പറ്റ: കമ്പളക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്പാലക്കോട്ട വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ബൈക്കുകള്‍ മോഷ്ടിച്ച നാലു യുവാക്കള്‍ പിടിയില്‍. പ്രദേശത്ത് വിനോദ സഞ്ചാരികളുടേയും പോലിസിന്റെയും ഉറക്കം കെടുത്തിയ പരിസര വാസികളായ യുവാക്കളാണ് അറസ്റ്റിലായത്.
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്പളക്കാട് സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
കോടികള് കൈക്കലാക്കി; തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്ഥികള്;...
18 Aug 2022 2:35 PM GMT'നന്ദുവിന്റേത് കൊലപാതകം, പിന്നില് ഡിവൈഎഫ്ഐ, ലഹരിമാഫിയ: വി ഡി സതീശന്
18 Aug 2022 2:13 PM GMTമുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള് മരിച്ചു
18 Aug 2022 2:03 PM GMTവയനാട്ടില് മദ്യലഹരിയില് അമ്മാവനെ തലയ്ക്കടിച്ച് കൊന്നു
18 Aug 2022 1:57 PM GMT'ജെന്ഡര് ന്യൂട്രാലിറ്റിയുടെ പേരില് കുറ്റവാളികള് രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്ന്ന 12,700 ലിറ്റര് പാല് പിടികൂടി; തമിഴ്നാട്ടില് നിന്ന്...
18 Aug 2022 12:42 PM GMT