Top

You Searched For "Bike"

ടാങ്കര്‍ ലോറി ബെക്കിലിടിച്ച് നേഴ്‌സടക്കം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു

15 July 2021 10:32 AM GMT
നേഴ്‌സ്‌ തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ ജീമോള്‍ കെ ജോഷി (24) ഹോസ്പിറ്റില്‍ അസിസ്റ്റന്റ് ആലപ്പുഴ അന്ധകാരനഴി പുളിക്കല്‍ വിന്‍സന്‍ വര്‍ഗീസ് (24) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്

ലിഫ്റ്റ് ചോദിച്ച വീട്ടമ്മയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; ബൈക്കില്‍ നിന്നുചാടിയ യുവതിക്ക് പരുക്ക്

19 Jun 2021 4:07 AM GMT
ബൈക്കില്‍ കയറിയതിനു പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വീട്ടമ്മയെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് നിര്‍ത്താത്തിനെതുടര്‍ന്ന് യുവതി ബൈക്കില്‍നിന്ന് എടുത്തുചാടുകയായിരുന്നു.

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ചു

8 May 2021 12:45 PM GMT
വേങ്ങര എസ് എസ് റോഡിലെ പരേതനായ ചെറുവളപ്പില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ ഇല്ല്യാസ് (44) ആണ് മരിച്ചത്.

ആംബുലന്‍സില്ല;ആലപ്പുഴ പുന്നപ്രയില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ബൈക്കില്‍

7 May 2021 5:29 AM GMT
പിപികിറ്റ് ധരിച്ച രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ മധ്യത്തിലിരുത്തിയാണ് രോഗിയെ ബൈക്കില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രോഗിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.ആബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവറില്ലാത്തതിനാലാണ് മാറ്റിയിട്ടിരിക്കുന്നതെന്നാണ് വിവരം

വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷണം; നാലു പേര്‍ അറസ്റ്റില്‍

16 April 2021 3:47 AM GMT
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ് (23), കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍ കൃഷ്ണ(21), കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍ (21), വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത് (21) എന്നിവരെയാണ് കമ്പളക്കാട് സിഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.

കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

9 April 2021 1:16 PM GMT
ദര്‍പ്പക്കാട് സ്വദേശി അബ്ദുല്ലയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. പാങ്ങലുകട് സ്വദേശി അരുണ്‍ ലാലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

2 April 2021 3:46 PM GMT
കോണത്തുകുന്ന് കല്ലിപറമ്പില്‍ കരീം- സാജിത ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (18) ആണ് മരിച്ചത്.കോണത്തുകുന്ന് പുത്തന്‍ചിറ റോഡിലെ തട്ടാന്‍ വളവില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപിടിച്ചു; ഓടി രക്ഷപ്പെട്ട് പുരുഷ കേസരികള്‍; ധൈര്യസമേതം തീയണച്ച വനിതാ ജീവനക്കാരിക്ക് കൈയടി (വീഡിയോ)

28 Jan 2021 2:01 PM GMT
തീപിടിച്ച ബൈക്കിന്റെ ഉടമസ്ഥന്‍ അടക്കം പമ്പിലുണ്ടായിരുന്ന മുഴുവന്‍ പുരുഷ കേസരികളും തീ അണയ്ക്കാന്‍ ശ്രമിക്കാതെ ഓടിരക്ഷപ്പെട്ടപ്പോള്‍ മനസ്ഥൈര്യം കൈവിടാതെ സമയോജിതമായി ഇടപെട്ട വനിതാ ജീവനക്കാരിക്കായി കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പുതുവര്‍ഷത്തില്‍ കുതിപ്പിനൊരുങ്ങി ഇരുചക്രവാഹന വിപണി

1 Jan 2021 4:20 PM GMT
ഹോണ്ട സിബിആര്‍ 650 ബിഎസ് 6 മോഡല്‍ 2021 ല്‍ ഇന്ത്യന്‍ റോഡുകളിലെത്തും

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്‌നിക്കിരയാക്കി

29 Nov 2020 3:58 AM GMT
മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയത്.

കോഴിക്കോട് ബൈക്ക് മോഷ്ടാവ് പോലിസ് പിടിയില്‍

7 Nov 2020 2:36 AM GMT
വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ മലാപ്പറമ്പ് എവരിതിങ് സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കുന്ദംകുളം സ്വദേശി കടത്തോട് ചെഞ്ചേരി സനല്‍ (26) നെയാണ് ചേവായൂര്‍ എസ്‌ഐ എം കെ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

ബൈക്കുമായി പുറത്തിങ്ങാന്‍ അനുവദിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

30 March 2020 1:53 AM GMT
തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
Share it