ബൈക്ക് ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു
വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ സുബ്രഹ്മണ്യന്റെ മകന്‍ അനില്‍ (20) ആണ് മരിച്ചത്.
BY SRF4 July 2022 3:29 AM GMT

X
SRF4 July 2022 3:29 AM GMT
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ ഡിലേനി ഭവന്‍ ജങ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ സുബ്രഹ്മണ്യന്റെ മകന്‍ അനില്‍ (20) ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്നു യാത്ര ചെയ്യുകയായിരുന്നു അനില്‍. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശിവിഷ്ണു (22) പരിക്കുകളോടെ ചികിത്സയിലാണ്. ലക്ഷ്മിയാണ് അനിലിന്റെ അമ്മ. സഹോദരങ്ങള്‍: മനോജ്, വിഷ്ണു, അഖില.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT