ടാങ്കര്‍ ലോറി ബെക്കിലിടിച്ച് നേഴ്‌സടക്കം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു
നേഴ്‌സ് തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ ജീമോള്‍ കെ ജോഷി (24) ഹോസ്പിറ്റില്‍ അസിസ്റ്റന്റ് ആലപ്പുഴ അന്ധകാരനഴി പുളിക്കല്‍ വിന്‍സന്‍ വര്‍ഗീസ് (24) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്
BY TMY15 July 2021 10:32 AM GMT
X
TMY15 July 2021 10:32 AM GMT
കൊച്ചി: വൈറ്റില തൈക്കൂടത്ത് ടാങ്കര്‍ ലോറി ബെക്കിലിടിച്ച് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സടക്കം രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചു. നേഴ്‌സ് തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ ജീമോള്‍ കെ ജോഷി (24) ഹോസ്പിറ്റില്‍ അസിസ്റ്റന്റ് ആലപ്പുഴ അന്ധകാരനഴി പുളിക്കല്‍ വിന്‍സന്‍ വര്‍ഗീസ് (24) എന്നിവരാണ് മരിച്ചത്.
മരിച്ച രണ്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ജോലിക്കായി ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ പോയി വരുന്നതിനിടെ തൈക്കൂടത്ത് വെച്ച് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. രണ്ട് പേരും തല്‍ക്ഷണം മരിച്ചതായാണ് ലഭ്യമായ വിവരം.
Next Story
RELATED STORIES
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 13 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം...
19 March 2024 12:39 PM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTമോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും...
19 March 2024 11:27 AM GMTബെംഗളൂരുവില്‍ സ്കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്ഫോടക...
19 March 2024 11:21 AM GMTസിഎഎയ്ക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം...
19 March 2024 9:57 AM GMT'കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം'; ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയുടെ...
19 March 2024 9:08 AM GMT