- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്ഐ മരിച്ചു
വെള്ളൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജിയാണ് മരിച്ചത്. വൈക്കത്ത് വെച്ചായിരുന്നു അപകടം.
BY SRF27 April 2022 1:47 AM GMT

X
SRF27 April 2022 1:47 AM GMT
കോട്ടയം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്ഐ മരിച്ചു. വെള്ളൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ സജിയാണ് മരിച്ചത്. വൈക്കത്ത് വെച്ചായിരുന്നു അപകടം. സജി ഓടിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
'കുടുങ്ങിയത് നരഭോജി കടുവ തന്നെ, വെടിവച്ചു കൊല്ലണം'; കാളികാവിൽ...
6 July 2025 8:51 AM GMTകേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം...
6 July 2025 8:34 AM GMTഎഫ് 35 യുദ്ധവിമാനം പരിശോധിക്കാൻ തലസ്ഥാനത്തെത്തി ബ്രിട്ടിഷ് സംഘം
6 July 2025 8:18 AM GMTസനാതന ധര്‍മ്മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്കൂളുകള്‍...
6 July 2025 7:45 AM GMTസംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
6 July 2025 6:04 AM GMT1986ല്‍ കൂടരഞ്ഞിയില്‍ മരിച്ചത് ഇരിട്ടി സ്വദേശിയെന്ന് സൂചന
6 July 2025 4:52 AM GMT