- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചേരിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്.
BY SRF20 Oct 2022 10:45 AM GMT

X
SRF20 Oct 2022 10:45 AM GMT
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. മഞ്ചേരില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ധീന്റെ ബൈക്കില്‍ എതിരേ വന്ന പിക്കപ് ഇടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ശദ്.
Next Story
RELATED STORIES
പി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTരണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്ഷന്
23 Jun 2025 3:20 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി
23 Jun 2025 2:39 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMT