കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം
മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്.
BY SRF21 Dec 2020 12:28 PM GMT
X
SRF21 Dec 2020 12:28 PM GMT
കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം. മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്. പോലിസ് എത്തി സ്ഥാപനത്തില്‍ പരിശോധന നടത്തുകയാണ്.
ഉച്ചയോടെയാണ് സംഭവം. കടയിലെത്തിയ യുവാക്കളില്‍ ഒരാള്‍ സെയില്‍സ്മാന്റെ കയ്യില്‍നിന്ന് പരിശോധിക്കാനെന്ന പേരില്‍ സ്വര്‍ണം വാങ്ങുകയും ഉടന്‍ പുറത്തുകടന്ന് പുറത്ത് സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 28 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരിൽ മഹാഭൂരിഭാഗവും മുസ്ലിംകളാണ്
7 Sep 2024 2:41 PM GMTഅസമില്‍ കണ്ടത് ട്രെയ്ലര്; സിഎഎ രാഹുല്‍ നടപ്പാക്കുമോ...?
7 Sep 2024 2:39 PM GMT'മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും'; പുസ്തക ചര്‍ച്ച(തല്‍സമയം)
6 Sep 2024 12:33 PM GMTമാഫിയാ സംരക്ഷകന്‍ മുഖ്യമന്ത്രി രാജിവയ്ക്കണം'; സെക്രട്ടേറിയറ്റില്‍...
6 Sep 2024 7:20 AM GMTയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം: കണ്ണൂരില്‍ തെരുവുയുദ്ധം
6 Sep 2024 7:19 AM GMTമസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വരുടെ കൂറ്റന്‍ റാലി
5 Sep 2024 5:16 PM GMT