പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ച് കടന്ന പ്രതി പിടിയില്‍
BY APH20 Sep 2020 3:52 PM GMT

X
APH20 Sep 2020 3:52 PM GMT
കടക്കല്‍: പെട്ടി ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കിളിമാനൂര്‍ തട്ടത്തുമല മണലയ്യത്ത് വാടകക്ക് താമസിക്കുന്ന അനീഷ്(27) ആണ് പോലിസ് പിടിയിലായത്.
തുടയന്നൂര്‍ കോഴിയോട് പറങ്കിമാംവിള വീട്ടില്‍ ഫക്കീര്‍ മുഹമ്മദിന്റെ മകന്‍ ഷിഹാബുദീന്റെ ഓട്ടോയാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയേയും ഓട്ടോയും കടക്കല്‍ പോലിസ് പിടികൂടി.
ഇന്നലെ വൈകിട്ട് നാല് മണിയോടെ ചിങ്ങേലി ജംക്ഷനിലെ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് പ്രതി മോഷ്ടിച്ച് കടന്നത്. കടക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT