പെരുന്നാള്‍ തിരക്കിനിടെ മോഷണം: യുവതി പിടിയില്‍
മധുര കല്‍മേട് കോളനി നിവാസിയായ പ്രിയയാണ് പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സഭവം.
BY SRF25 April 2022 3:16 AM GMT

X
SRF25 April 2022 3:16 AM GMT
കോഴിക്കോട്: പെരുന്നാള്‍ തിരക്കിനിടെ മിഠായ് തെരുവില്‍വച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപ്പവന്‍ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെ ടൗണ്‍ പോലിസ് പിടികൂടി. മധുര കല്‍മേട് കോളനി നിവാസിയായ പ്രിയയാണ് പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സഭവം.
പെരുന്നോളടനുബന്ധിച്ച് ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് യുവതി മോഷ്ടിച്ചത്. പ്രതിക്കെതിരേ തൃശ്ശൂര്‍ ഈസ്റ്റ്, മെഡിക്കല്‍ കോളജ്, കുന്ദമഗലം, പെരിന്തല്‍മണ്ണ, നാദാപുരം സ്‌റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. ടൗണ്‍ എസ്‌ഐ അനൂപ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജി, സജേഷ് കുമാര്‍, സിപിഒമാരായ ഉല്ലാസ്, ജിതേന്ദ്രന്‍, ഷിജിത്ത്, സുജന, സുനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില് കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല് അസീസ് സ്റ്റേഡിയത്തില്; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMT