Top

You Searched For "Woman"

ഹാഥ്‌റസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി; ബിജെപി ഐടി സെല്‍ തലവനും ദിഗ്‌വിജയ സിങിനും ദേശീയവനിതാ കമ്മീഷന്‍ നോട്ടിസ്

6 Oct 2020 1:59 PM GMT
ഹാഥ്‌റസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ വിശദീകരണം തേടിയും ഈ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചും ഭാവിയില്‍ അത്തരം പോസ്റ്റുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടും @amitmalviya, @ digvijaya_28, @ReallySwara എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായി എന്‍സിഡബ്ല്യു ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ദലിത് പെണ്‍കുട്ടിക്കെതിരായ ബലാല്‍സംഗത്തില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍

1 Oct 2020 4:22 AM GMT
ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പോലിസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

24 Sep 2020 7:43 AM GMT
സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന പറവൂര്‍ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് നാടിനെ നടക്കിയ സംഭവം.

ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

16 Sep 2020 4:36 AM GMT
കോയമ്പത്തൂര്‍: ക്ഷേത്രദര്‍ശനത്തിന് പോവുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിലെ വരപാളയത്ത് ചൊവ്വാഴ്ച രാവിലെ 5.30 നാണ് സ...

നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ഒളിവില്‍

2 Sep 2020 1:26 PM GMT
ഒരു വര്‍ഷത്തോളം എസ്‌ഐ ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയാക്കിയെന്നും മുളന്തുരിത്തി സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു.

യുപിയില്‍ യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തലമൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു

27 Aug 2020 6:11 AM GMT
37കാരിയായ യുവതിക്കും 40 കാരനായ യുവാവിനുമാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു.

യുവതിക്ക് നേരെ ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ ക്രൂരമര്‍ദനം; വയറ്റില്‍ ചവിട്ടേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം

19 Aug 2020 6:35 PM GMT
തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷനേതാവായ എം ആര്‍ ഗോപന്റെ മകനായ വിവേകും സംഘവുമാണ് യുവതിയെ ആക്രമിച്ചത്.

കാല്‍വഴുതി കിണറ്റില്‍ വീണ് യുവതി മരിച്ചു

14 Aug 2020 4:02 PM GMT
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വള്ളിവട്ടം തൊഴുത്തുപറമ്പില്‍ പരേതനായ വേലായുധന്റേയും പ്രഭാവതിയുടെയും മകള്‍ വിഷ്ണുപ്രിയ (24) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായം; 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതിയും അറസ്റ്റില്‍

8 Aug 2020 11:20 AM GMT
മരുതാമല റാണി ഭവനില്‍ കവിത (34)യാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ രാജേഷിനെ സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായിച്ചെന്ന് കണ്ടെത്തിയതിനുപിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

2 Aug 2020 8:46 AM GMT
പെരിന്തല്‍മണ്ണ: മൂന്നു വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് പഴയ ഹൈസ്‌കൂള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസ്സുകാരിയെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ...

കൊവിഡ് ഭീതിയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ

18 July 2020 6:52 PM GMT
ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി (55)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് ഭാര്യയും മക്കളും ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതരായത്.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

12 July 2020 5:39 AM GMT
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് കരിപ്പൂരിലെ സ്വര്‍ണ വേട്ട.

യുപിയില്‍ യുവ പിസിഎസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

7 July 2020 6:17 PM GMT
മനിയാര്‍നഗര്‍ പഞ്ചായത്തിലെ എക്‌സിക്യൂട്ടിവ് ഓഫിസറായ മണിമഞ്ജരി റായി(30)യെയാണ് ചൊവ്വാഴ്ച രാവിലെ ആവാസ് വികാസ് കോളനിയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ടയില്‍ ക്വാറന്റൈനിലായിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്‍

7 July 2020 4:18 PM GMT
ഏഴംകുളം പുതുമല സ്വദേശിനി മേരി മയാസ(28)യാണ് മരിച്ചത്.

പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം; യുപിയില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍

1 July 2020 9:22 AM GMT
ഉത്തര്‍പ്രദേശിലെ ഡിയോറിയയിലുള്ള ഭട്‌നി പോലിസ് സ്‌റ്റേഷനിലെ ഹൗസ് ഓഫിസറായ ഭിഷം പാല്‍ സിംഗിനെയാണ് സസ്‌പെന്റ് ചെയ്തത്.

കൊവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി; മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിനിത് അപൂര്‍വനേട്ടം

28 May 2020 2:04 PM GMT
കുവൈത്തില്‍ സ്റ്റാഫ് നഴ്‌സായ ജിന്‍സി ഐഎക്സ് - 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 13ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കരുതലോടെ ആരോഗ്യവകപ്പ്: സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്‍മം നല്‍കി പാലക്കാട് സ്വദേശിനി

9 May 2020 2:54 PM GMT
തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ...

കൊവിഡ് 19: സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ സ്ത്രീകള്‍ 23 ശതമാനം മാത്രം

21 April 2020 5:14 PM GMT
രോഗബാധിതതരില്‍ കൂടുതലും വിദേശികളാണ്. വിദേശികളില്‍ തന്നെ ഒന്നിച്ചു കഴിഞ്ഞവരിലാണ് രോഗം കുടുതലും കണ്ടെത്തിയത്.

കൊവിഡ് ധനസഹായം വാങ്ങാന്‍ ക്യൂവില്‍ നിന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

18 April 2020 7:38 AM GMT
ഹൈദരാബാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാങ്ങാന്‍ ക്യൂവില്‍നിന്ന് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡ...

തിരുവനന്തപുരത്ത് യുവതിക്കു നേരെ ആസിഡാക്രമണം

18 April 2020 4:40 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്തിനടുത്ത് മംഗലപുരം കാരമുട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ്...

യുവതി ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 April 2020 6:23 PM GMT
ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ തിക്കോടി കോടിക്കല്‍ സ്വദേശി പോക്കര്‍ വളപ്പില്‍ ജംഷീറിന്റെ ഭാര്യ ഷര്‍മില ഷെരിന്‍ (24) ആണ് കോടിക്കലിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

കണ്ണൂരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

30 March 2020 2:33 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കോട്ടയ...
Share it