കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ തര്‍ക്കം; യുവതിക്ക് കുത്തേറ്റു
BY NSH24 Jan 2023 8:11 AM GMT
X
NSH24 Jan 2023 8:11 AM GMT
കൊച്ചി: ട്രാവല്‍ ഏജന്‍സിയിലുണ്ടായ തര്‍ക്കത്തിനിടെ യുവതിക്ക് കുത്തേറ്റു. എറണാകുളം രവിപുരത്തെ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന സൂര്യയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയിംസ് എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ ജയിംസ് ജോലിക്കുവേണ്ടി യുവതി ജോലിചെയ്യുന്ന ട്രാവല്‍സില്‍ ഒരുലക്ഷം രൂപ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂര്യയുമായി തര്‍ക്കമുണ്ടാവുകയും ഇതിനിടെ യുവതിയെ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. കഴുത്തില്‍ കുത്തേറ്റയുടനെ യുവതി ഇറങ്ങിയോടി. പോലിസ് വാഹനത്തിന് മുന്നിലെത്തിയ യുവതിയെ പോലിസുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Next Story
RELATED STORIES
ഗ്രാന്സ്ലാമിനോട് വിട; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില്...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന് ഓപ്പണ്; സാനിയാ മിര്സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്
25 Jan 2023 12:00 PM GMTഓസ്ട്രേലിയന് ഓപ്പണ്; ലോക ഒന്നാം നമ്പര് ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMTഓസ്ട്രേലിയന് ഓപ്പണില് വന്അട്ടിമറി; റാഫേല് നദാല് പുറത്ത്
18 Jan 2023 10:20 AM GMTഓസ്ട്രേലിയന് ഓപ്പണില് നിന്ന് പിന്മാറി ഒസാക്ക; താരം ഗര്ഭിണി
12 Jan 2023 6:19 AM GMTവിരമിക്കല് ചാംപ്യന്ഷിപ്പ് പ്രഖ്യാപിച്ച് സാനിയാ മിര്സ
7 Jan 2023 2:17 AM GMT