Top

You Searched For "stabbed"

പള്ളിപ്പടിയില്‍ ബംഗാളി യുവാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

5 March 2020 1:16 PM GMT
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലിസാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

ഗോവ സര്‍വകലാശാലയില്‍ അഫ്ഗാന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു

21 Jan 2020 3:05 PM GMT
അഫ്ഗാന്‍ സ്വദേശിയും ഗോവ ബിസിനസ് സ്‌കൂളില്‍ എംകോം വിദ്യാര്‍ഥിയുമായ മതീഉല്ല അരിയ(24)യ്ക്കാണു കുത്തേറ്റത്

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വിവാഹച്ചടങ്ങിനിടെ കത്തിക്കുത്തേറ്റു (വീഡിയോ)

18 Nov 2019 9:54 AM GMT
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി.25 വയസ്സുകാരനായ ഫര്‍ഹാന്‍ പാഷയാണ് എംഎല്‍എയെ ആക്രമിച്ചത്.

തിരൂര്‍ റെയില്‍വേ പാളത്തില്‍ യുവാവിന് കുത്തേറ്റു

24 Sep 2019 1:01 AM GMT
തിരൂരിലെ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞു.

സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ കുത്തി; പ്രതികള്‍ അറസ്റ്റില്‍

20 Sep 2019 3:41 PM GMT
അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് അര്‍ധരാത്രി സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തിക്കൊന്നു

12 Sep 2019 3:05 PM GMT
തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ബോബന്‍ പ്ലാസ ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്

സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത 18കാരനെ കുത്തിക്കൊന്നു

26 Aug 2019 5:21 PM GMT
അന്‍സാരിയെ കുത്തിയ രാഹുല്‍ അടക്കം നാല് പേര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. റിയാസ് അന്‍സാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇസ്രായേലി സൈനികന്റെ മൃതദേഹം കുത്തേറ്റ നിലയില്‍ കണ്ടെത്തി

8 Aug 2019 6:55 PM GMT
വെസ്റ്റ് ബാങ്കിലെ ഒഫ്ര സെറ്റില്‍മെന്റില്‍ നിന്നുള്ള 19 കാരനായ ഡിവിര്‍ സോറകാണ് മരിച്ചത്.

കായംകുളത്ത് യുവാവിന് കുത്തേറ്റ്

18 July 2019 6:32 PM GMT
രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി; സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യാ ശ്രമം

29 Jun 2019 9:09 AM GMT
ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം കണ്ട് തടയാനെത്തിയ നാട്ടുകാരെ യുവാവ് കത്തി ഉയര്‍ത്തി ഭീഷണിപ്പെടുത്തി.

മട്ടന്നൂരിനടുത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

24 Jun 2019 8:23 PM GMT
കണ്ണൂര്‍: മട്ടന്നൂരിനടുത്ത് നെല്ലൂന്നിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. നെല്ലൂന്നി സ്വദേശികളായ നെല്ലിക്കല്‍ നിവാസില്‍ വൈശാഖ്(24), ആലക്ക...

ഗുഡ്‌മോണിങ് പറഞ്ഞില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

28 May 2019 5:10 AM GMT
പശ്ചിമ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണയില്‍ അസം സ്വദേശിനിക്ക് കുത്തേറ്റു

10 May 2019 3:11 PM GMT
പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി നിസാറിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

തിരുവനന്തപുരത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു

26 March 2019 6:00 PM GMT
തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് കൃഷ്ണനെയും മാതാവ് രമയേയും ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇരുവരും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരിയെ വിവാഹം മോചനം നടത്തിയ പാകിസ്താനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

5 March 2019 3:02 PM GMT
യാതോരു കാരണവുമില്ലാതെ വിവഹ മോചനം നടത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ സഹോദരിക്കുണ്ടായ നാണക്കേടും അപമാനവുമാണ് കൊലപാതകത്തിന് കാരണമാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Share it