Latest News

താനൂര്‍ വാഴയ്ക്കത്തെരുവില്‍ ഹോട്ടല്‍ വ്യാപാരിക്ക് കുത്തേറ്റു

താനൂര്‍ വാഴയ്ക്കത്തെരുവില്‍ ഹോട്ടല്‍ വ്യാപാരിക്ക് കുത്തേറ്റു
X

താനൂര്‍: വാഴയ്ക്കത്തെരുവില്‍ ഹോട്ടല്‍ വ്യാപാരിക്ക് കുത്തേറ്റു. താനൂര്‍ ടൗണില്‍ റെസ്‌റ്റോറന്റ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്ന ഹോട്ടലുടമ മനാഫിനാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചായയിലെ മധുരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം. സമീപപ്രദേശത്ത് താമസിക്കുന്ന സുബൈര്‍ എന്ന ആളാണ് കുത്തിയത്. ഉച്ചയ്ക്ക് ഒരുമണി വരെ താനൂര്‍ ടൗണ്‍ വാഴക്കത്തെരുവില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it