You Searched For "Tanur"

പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ സമ്മേളനം നടത്തി

3 Sep 2022 12:33 PM GMT
രാവിലെ 9ന് താനൂര്‍ടൗണ്‍ വാഴക്കതെരുവില്‍ മര്‍ഹും എം കുഞ്ഞുബാവ നഗറില്‍ സ്വാതന്ത്രസമര പോരാളി ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദര്‍ സാഹിബിന്റെ പേരമകന്‍ ടി പി...

'താനൂര്‍ തെയ്യാല റെയില്‍വേ ഗെയ്റ്റ് തുറക്കണം'; പ്രമേയം പാസാക്കി താനൂര്‍ നഗരസഭ

30 Aug 2022 4:07 PM GMT
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ എം ബഷീര്‍ പിന്താങ്ങി. പ്രമേയം നഗരസഭ ...

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് നിര്യാതനായി

22 Aug 2022 5:08 AM GMT
താനൂര്‍: താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്തിന്റെ ഭര്‍ത്താവ് കെ പുരം കുണ്ടുങ്ങല്‍ സ്വദേശി കോടശ്ശേരി ഇസ്മായില്‍ (52) നിര്യാതനായി. ഹൃദയാഘാ...

താനൂര്‍ റെയില്‍വേ ഗേറ്റ് ഉടന്‍ തുറന്നുകൊടുക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

10 Aug 2022 6:28 AM GMT
മേല്‍പ്പാലം നിര്‍മാണത്തിന്റെ പൈലിങ് പ്രവൃത്തികള്‍ക്കായാണ് റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം...

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: താനൂരില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

18 July 2022 1:28 PM GMT
താനൂര്‍: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലബാര്‍ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക, താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല സ്ഥിരം ബാച്ചുകളെന്ന പരിഹ...

താനൂരില്‍ വനിത എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

30 Jun 2022 10:28 AM GMT
കഴിഞ്ഞ ദിവസം താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.

പരപ്പനങ്ങാടിയില്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

26 April 2022 3:05 AM GMT
മരിച്ച സ്‌കൂട്ടര്‍ യാത്രികന്‍ എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

മയ്യിത്ത് സംസ്‌ക്കരിക്കുന്നവരുടെ സംഗമം നടത്തി

16 April 2022 7:03 PM GMT
താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു

23 Feb 2022 5:06 PM GMT
തിരൂര്‍: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. പച്ചാട്ടിരി ചെറുപുരക്കല്‍ പുരുഷോത്തമന്റ ഭാര്യ ഗീത(40) ആണ് മരിച്ചത...

താനൂരില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ചു

23 Nov 2021 12:56 PM GMT
താനൂര്‍: താനൂര്‍ സ്‌കൂള്‍പടിക്ക് തെക്കുവശം മരക്കാശ്ശേരി പാലത്തിന് സമീപം റെയില്‍ പാളത്തില്‍ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടത്തി. കുന്നുംപുറ...

കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റില്‍

18 Nov 2021 6:28 PM GMT
താനൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിരവധി കേസുകളിലെ പ്രതിയെ താനൂര്‍ പോലിസ് അറസ്റ്റുചെയ്തു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശിയും സിപിഎം പ്രവര്‍...

കേരള സംസ്ഥാന മാസ്‌റ്റേഴ്‌സ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ താനൂരിലെ മല്‍സ്യത്തൊഴിലാളിയും

13 Nov 2021 3:40 PM GMT
താനൂര്‍ കോര്‍മ്മന്‍കടപ്പുറം ആല്‍ ബസാറിലെ ഷമീര്‍ എന്ന ചിന്നനാണ് നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തത്.

താനൂര്‍: എസ്ഡിപിഐയില്‍ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

13 Nov 2021 10:08 AM GMT
താനൂര്‍: താനൂരില്‍ എസ്ഡിപിഐ നിറമരുതൂര്‍ പഞ്ചായത്തിലെ എസ്ഡിപിഐ ബ്രാഞ്ചില്‍ പുതുതായി എത്തിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. നിറമരുതൂര്‍ പഞ്ചായത്തിലെ എസ്ഡി...

മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

25 Oct 2021 5:29 AM GMT
താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത...

എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു

8 Oct 2021 4:33 PM GMT
താനൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു. താനാളൂരില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം ജില്ലാ കമ്മറ...

കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

8 Oct 2021 3:51 PM GMT
താനൂര്‍: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികള്‍ക്ക് ഉള്‍പ്പടെ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പിടികൂടി.കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വില്‍പ്പന നടത...

താനൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി അപകടം, പെട്രോള്‍ റോഡില്‍ പരന്നൊഴുകുന്നു; സമീപ പ്രദേശങ്ങളില്‍ നിന്നും താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

5 Oct 2021 4:28 PM GMT
മലപ്പുറം: താനൂരില്‍ പെട്രോളുമായി പോകുകയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു. വാഹനത്തില്‍ നിന്നും ഇന്ധന ചോര്‍ച്ച തുടരുകയാണ്. വന്‍ അപകട സാധ്യതയെ തുടര്‍ന്ന്...

താനൂരില്‍ ലോറി അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

5 Oct 2021 4:06 PM GMT
താനൂര്‍ കളരിപ്പടിയില്‍ നിന്നും തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്

പരീക്കുട്ടി മുസ്‌ല്യാര്‍ക്കും കുഞ്ഞിക്കാദറിനും സ്മാരകം പണിയണം: എസ്‌വൈഎസ്

30 Sep 2021 3:34 PM GMT
ബ്രിട്ടീഷുകാര്‍ക്കെതിരെ താനൂരിലെ ജനതയെ സമരസജ്ജരാക്കുന്നതിന് 'മുഹിമ്മാത്തുല്‍ മുഅമിനീന്‍' എന്ന കൃതി രചിച്ച പരീക്കുട്ടി മുസ്‌ല്യാര്‍ സമരാവേശം പകര്‍ന്ന...

താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം

3 Aug 2021 1:50 AM GMT
താനൂര്‍: താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മീനുമായി വരികയായിരുന്ന ലോറിയും, ചരക്ക് കയറ്റിവന്ന ലോറിയുമാണ് കൂട്ട...

ഫോട്ടോഫിനിഷില്‍ വീണ്ടും വി അബ്ദുര്‍റഹ്മാന്‍; പി കെ ഫിറോസിന് പിടികൊടുക്കാതെ താനൂര്‍

2 May 2021 9:13 AM GMT
പൊടിപാറിയ പോരാട്ടമാണ് താനൂരില്‍ ഇക്കുറി ഉണ്ടായത്. ലീഡ് നില മാറി മറിഞ്ഞ വോട്ടെണ്ണല്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചത്.

താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ പത്രിക നല്‍കി

19 March 2021 8:59 AM GMT
താനൂര്‍: താനൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുര്‍റഹ്മാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപ വരണാധികാരിയായ താനൂര്‍ ബിഡിഒ ജോസ...

താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമെന്ന് വി അബ്ദുര്‍റഹ്മാന്‍

14 March 2021 5:31 AM GMT
താനൂര്‍: താനൂരില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കേരള രാഷ്ട്രീയത്തില്‍ തീരെ വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാ...

ചെല്ലാനം, താനൂര്‍, വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും

2 Feb 2021 9:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധനത്തുറമുഖങ്ങള്‍ കൂടി കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്നു. എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ താനൂര്‍,...

താനൂരില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

3 Dec 2020 8:20 AM GMT
ഒസ്സാന്‍ കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫീല്‍(35)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11.30ഓടെ കണ്ടെത്തിയത്.

'ഇങ്ങനെയൊരു ആണ്‍കുട്ടി താനൂരില്‍ പിന്നെ പിറന്നിട്ടില്ല'; ശഹീദ് കുഞ്ഞിക്കാദര്‍ തൂക്കുമരത്തിലേറിയിട്ട് ഇന്നേക്ക് 99 വര്‍ഷം

20 Aug 2020 2:27 PM GMT
നാടും നാട്ടുകാരും മറന്നു പോയ ആ ധീരനായ വിപ്ലവകാരി 99 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് (ആഗസ്ത് 20) താനൂരിന്റെ മണ്ണില്‍ നിന്ന് തൂക്ക് മരത്തിലേക്ക്...

മല്‍സ്യബന്ധനത്തിനിടെ താനൂരില്‍ മല്‍സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

27 July 2020 9:02 AM GMT
താനൂര്‍: മല്‍സ്യബന്ധനത്തിനിടെ താനൂര്‍ ഹാര്‍ബറില്‍ മല്‍സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി സാവാനാജിന്റെ പുരയ്ക്കല്‍ അബ്ബാസ്(53) ആണ...

താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്

21 July 2020 11:42 AM GMT
പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 38 വയസ്സുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു.

താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം: ട്രോമാ കെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍

13 April 2020 5:30 PM GMT
ത്വാഹാബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന്...

താനൂര്‍ അഞ്ചുടിയില്‍ വീണ്ടും ആക്രമണം; സിപിഎം നേതാവിനു പരിക്ക്

3 April 2020 3:44 PM GMT
താനൂര്‍: അല്‍പ്പകാലത്തെ ഇടവേളയ്ക്കു ശേഷം അഞ്ചുടിയില്‍ വീണ്ടും ആക്രമണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കുപ്പന്റെ പുരക്കയ്ല്‍ സൈനുദ്ദീ(41)നു പരിക്കേറ്റു. ആക്...
Share it