മധ്യവയസ്കനെ താനൂരില് നിന്ന് കാണാതായി
BY BRJ25 Oct 2021 5:29 AM GMT

X
BRJ25 Oct 2021 5:29 AM GMT
താനൂര്: താനൂരില് കുറുക്കോളി കോയക്കുട്ടിയുടെ മകന് മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില് നിന്നാണ് കാണാതായത്. കുടുംബം പോലിസില് പരാതി നല്കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് താനൂര് പോലിസിന്റെ 9497947220, 9497980656, 0494.2547022, 9946208137 എന്നീ നമ്പറുകളിലൊന്നില് അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു രാജിവയ്ക്കണം: വിഡി സതീശന്
30 Nov 2023 9:32 AM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMTമിനിലോറിയില് വന് സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്പ്പെടെ...
25 Nov 2023 8:06 AM GMTസ്കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ...
21 Nov 2023 2:23 PM GMTതൃശ്ശൂരിലെ സ്കൂളില് വെടിവയ്പ്; പൂര്വവിദ്യാര്ഥി കസ്റ്റഡിയില്
21 Nov 2023 7:11 AM GMT