താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം
BY NAKN3 Aug 2021 1:50 AM GMT
X
NAKN3 Aug 2021 1:50 AM GMT
താനൂര്‍: താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മീനുമായി വരികയായിരുന്ന ലോറിയും, ചരക്ക് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരി വെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26) ആണ് മരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ അസ്ഹറിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റു മൂന്നു പേര്‍ക്കും പരിക്കുണ്ട്. ഇവരെ പരിക്കുകള്‍ ഗുരുതരമായ തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചരക്ക് ലോറി കളമശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT