Top

അപകടസ്ഥലത്തേക്ക് കുതിച്ചെത്തി കൊണ്ടോട്ടിയിലെ ജനങ്ങള്‍: മാതൃകയായി രക്ഷാപ്രവര്‍ത്തനം

7 Aug 2020 6:51 PM GMT
ആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കൊണ്ടോട്ടി മുന്‍സിപ്പല്‍ അംഗത്തിന്റ സന്ദേശം കേട്ടതോടെ പലര്‍ക്കും അപകടത്തിന്റെ രൂക്ഷത ബോധ്യമായി.

ടേബ്ള്‍ ടോപ്പ് റണ്‍വേ: ആവര്‍ത്തിക്കുന്ന വിമാനാപകടങ്ങള്‍

7 Aug 2020 6:25 PM GMT
കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബ്ള്‍ടോപ്പ് റണ്‍വേ.

ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം: മഞ്ചേരി മെഡിക്കല്‍ കോളെജിലുള്ളവര്‍ ഇവരാണ്

7 Aug 2020 5:43 PM GMT
മഞ്ചേരി:ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരുക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ പ്രവേശിപ്പിച്ചിട്ടുള്ള യ...

കരിപ്പൂര്‍ വിമാനാപകടം : ബന്ധപ്പെടാനുള്ള കൂടുതല്‍ നമ്പറുകള്‍

7 Aug 2020 5:08 PM GMT
.കോഴിക്കോട് കണ്‍ട്രോള്‍ റൂം - 04952376901. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം -04832719493

കരിപ്പൂര്‍ വിമാനാപകടം പൈലറ്റ് മരിച്ചു

7 Aug 2020 4:40 PM GMT
സഹ പൈലറ്റ് അഖിലേഷിന്റെ പരിക്ക് ഗുരുതരമാണ്.

വിമാന അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം ആംബുലന്‍സുകള്‍

7 Aug 2020 4:29 PM GMT
കോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.

വിമാന അപകടം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

7 Aug 2020 4:14 PM GMT
എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 04832719493 . 04952376901

വിമാനത്താവള അപകടം: ഈ കുട്ടികള്‍ ആശുപത്രിയിലുണ്ട് ;രക്ഷിതാക്കള്‍ ബന്ധപ്പെടണം

7 Aug 2020 3:48 PM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനിടെ രക്ഷിതാക്കളും കുട്ടികളും വേര്‍പ്പെടുന്നു....

പട്ടാണി തരിശ് കോളനി നിവാസികളെ മാറ്റി പാര്‍പ്പിച്ചു

7 Aug 2020 2:47 PM GMT
മലയിടിച്ചില്‍ ഭീഷണി നേരിടുന്ന സ്രാമ്പിക്കല്ല് കരിങ്കുറക്ക് മുകളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

കാലവര്‍ഷം: വയനാട് ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാംപുകള്‍

7 Aug 2020 2:36 PM GMT
1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാംപുകളില്‍

തൃശൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

7 Aug 2020 2:23 PM GMT
പായ്തുരുത്ത്, ചെമ്പകത്തുരുത്ത്, തിരുത്ത, മുത്തുകുളങ്ങര, ചെത്തിക്കോട് തുടങ്ങിയ തുരുത്തുകളെല്ലാം വെള്ളക്കെട്ടിലാണ്.

മഴ ശക്തം: കോഴിക്കോട് ജില്ലയില്‍ 7 ക്യാമ്പുകള്‍ ആരംഭിച്ചു

7 Aug 2020 2:08 PM GMT
ജില്ലയിലെ താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 1077(കലക്ടറേറ്റ്), 0496 2522361 (വടകര),0495-2372966, (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088 (താമരശേരി).

എം.എ. ബേബിക്ക് കൊവിഡ്

7 Aug 2020 2:01 PM GMT
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയുടെ കൊവിഡ് ടെസ്റ്റും പോസിറ്റീവാണ്. ഇരുവരെയും...

വയനാട് ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

7 Aug 2020 1:19 PM GMT
ഇതുവരെ പരിശോധനയ്ക്ക് അയച്ച 26667 സാമ്പിളുകളില്‍ 25628 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24776 നെഗറ്റീവും 852 പോസിറ്റീവുമാണ്.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു മൃതദേഹം മറവു ചെയ്യല്‍: മണ്ണാര്‍ക്കാടും സഹായവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

7 Aug 2020 1:11 PM GMT
കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മറവു ചെയ്യുന്നതില്‍ രാജ്യത്ത് പലയിടങ്ങളിലും എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയിരുന്നു.

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു

7 Aug 2020 12:36 PM GMT
.ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്ക് മരം സ്ഥിതിചെയ്യുന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലമാണ് തകര്‍ന്നത്.

മരം വീണ് വീടു തകര്‍ന്നു

6 Aug 2020 5:20 PM GMT
മാള: മാള ഗ്രാമപഞ്ചായത്തില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മാള കോട്ടമുറി കോട്ടപ്പാടം വാഴേലിപ്പറമ്പില്‍ സുഭാഷിന്റെ വീടിനു മുകളിലാണ് മരം വീണത്. അടുക്...

പെരിങ്ങല്‍ക്കൂത്ത് ഡാമിലെ ജലനിരപ്പ് ഉടന്‍ റെഡ് അലര്‍ട്ട് ലെവലിലെത്തും; ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

6 Aug 2020 5:13 PM GMT
പാറക്കടവ്, പുത്തന്‍വേലിക്കര ,പറവൂര്‍ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

'സുപ്രഭാതം' തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു

6 Aug 2020 4:46 PM GMT
വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : വെള്ളിയാഴ്ച്ച റെഡ് അലര്‍ട്ട്

6 Aug 2020 4:38 PM GMT
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

എസ് വൈ എഫ് ഈദ് കാംപയ്ന്‍ സമാപിച്ചു

6 Aug 2020 4:00 PM GMT
മലപ്പുറം: ബലി പെരിന്നാളിന്റെ ഭാഗമായി 'മില്ലത്ത അബീകും ഇബ്‌റാഹീം, എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംഘടിപ്പിച്ച ഈദ് ഓണ...

തൊലി ഉരിയുന്നതുവരെ അടിച്ച് പൊളിക്കും: ചൈനയില്‍ വൈഗുര്‍ മുസ്‌ലിംകളെ 'നന്നാക്കുന്ന' തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

6 Aug 2020 3:57 PM GMT
31 കാരനായ മോഡല്‍ കട്ടിലില്‍ ചങ്ങലക്കിട്ട അവസ്ഥയിലാണ് വീഡിയോ ചിത്രീകരിച്ചത്.

വയനാട് പുഴകളില്‍ ജലനിരപ്പ് ഉയരുന്നു: കബനി കരകവിഞ്ഞു

6 Aug 2020 2:17 PM GMT
മാനന്തവാടി വള്ളിയൂര്‍ക്കാവ് പ്രദേശത്ത് കബനി നദി കരകവിഞ്ഞ് നിരവധി വിടുകളില്‍ വെള്ളം കയറി

ബാബരി ഭൂമിയിലെ ക്ഷേത്രനിര്‍മാണം: അനീതിക്ക് മതേതര കക്ഷികള്‍ കൂട്ടുനിന്നു - അജ്മല്‍ ഇസ്മായീല്‍

6 Aug 2020 1:24 PM GMT
ബിജെപിക്കു ബദലായി നെഞ്ചേറ്റിയ കോണ്‍ഗ്രസ് അനുദിനം ഹിന്ദുത്വവല്‍കരിക്കപ്പെടുമ്പോള്‍ നിസ്സഹായമായി ഓരം ചേര്‍ന്നു നിന്ന ചരിത്രം മാത്രമാണ് മുസ്‌ലിം ലീഗിന്റേത്.

അയല്‍രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട: ഉപരാഷ്ട്രപതി

6 Aug 2020 1:13 PM GMT
ജമ്മുകാശ്മീരില്‍ ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാല്‍പര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധിയും, സോണിയയും

6 Aug 2020 1:03 PM GMT
.പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അജണ്ട മാറ്റാം, പക്ഷെ നമുക്ക് അബ്ദുല്ലക്കുട്ടിമാരായിക്കൂടല്ലോ!

5 Aug 2020 5:12 PM GMT
ഡോ. എ. ഐ. വിലായത്തുല്ല''ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ട മാറ്റാന്‍ നേരമായി'' എന്ന തലക്കെട്ടില്‍ ബഹുമാന്യ സുഹൃത്തും കേരള സലഫി സമൂഹത്തിന്റെ നേതാവുമായ പണ്ഡിത...

മരച്ചില്ലകള്‍ മാറ്റുന്നതിനിടെ ഷോക്കേറ്റു മരിച്ചു

5 Aug 2020 4:46 PM GMT
മേല്‍മുറി കള്ളാടിമുക്ക് എ.വി. ഷബീറലി (43) ആണ് മരിച്ചത്.

ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

5 Aug 2020 4:07 PM GMT
അപേക്ഷാ ഫീസ് :280 രൂപ. രജിസ്‌ട്രേഷന് www.cuonline.ac.in സന്ദര്‍ശിക്കാം.

ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍: ആളപായമില്ല

5 Aug 2020 3:15 PM GMT
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയിലെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നു. മതില്‍മൂല ഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി.
Share it