- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കില്‍ സഞ്ചരിച്ച് മാല പൊട്ടിക്കല്‍; കമിതാക്കളടക്കം മൂന്നുപേര്‍ പിടിയില്‍

കായംകുളം: ബൈക്കില്‍ സഞ്ചരിച്ച് മാല പൊട്ടിച്ച സംഘം അറസ്റ്റില്‍. കമിതാക്കളടക്കം മൂന്നുപേരെയാണ് കായംകുളം പൊലിസ് പിടികൂടിയത്. പത്തിയൂര്‍ വില്ലേജില്‍ അന്‍വര്‍ ഷാ(22) കാമുകി ചാനക്കുടി വീട്ടില്‍ ആതിര(24) കരുനാഗപ്പള്ളിയിലെ ജയകൃഷ്ണന്‍ (19) എന്നിവരെയാണ് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ആഗസ്റ്റ് 26ന് മെഴുവേലത്ത് സജീവന്റെ ഭാര്യയുടെ മാലയാണ് ഇവര്‍ കവര്‍ന്നത്. വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തിയ ശേഷം ബൈക്കിന് പുറകിലിരുന്ന ആതിര മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ കായംകുളത്തെത്തിയാണ് ഇവര്‍ മാലപൊട്ടിച്ചത്.
മോഷണ മുതല്‍ ഓച്ചിറയിലെ കടയില്‍ വില്പന നടത്തിയ ശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. മൂന്നാര്‍, ബംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നീട് എറണാകുളത്ത് എത്തിയതോടെയാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും 70കാരിയുടെ ഒമ്പത് പവന്റെ മാല പൊട്ടിച്ചെടുത്തതായും പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
RELATED STORIES
ഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMTടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന് പുതിയ പരിശീലകന്
30 Jun 2025 12:11 PM GMT