റിയാദില്‍ കാറപകടം; തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു
BY NAKN13 Oct 2021 1:43 PM GMT

X
NAKN13 Oct 2021 1:43 PM GMT
റിയാദ്: തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിയായ കനക സബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ചാണ് സംഭവം.
റിയാദില്‍ നിന്ന് അല്‍കോബാറിലേക്ക് പോകുകായിരുന്നു കനക സബാപതിയും കുടുംബവും. കാറില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. മലര്‍ച്ചെല്‍വിയും ശ്യാമയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMT