Latest News

കടയ്ക്കലില്‍ സിപിഎം-ബിജെപി സംഘര്‍ഷം

കടയ്ക്കലില്‍ സിപിഎം-ബിജെപി സംഘര്‍ഷം
X

കടയ്ക്കല്‍ : കടയ്ക്കല്‍ സ്വാമിമുക്കില്‍ സിപിഎം-ബിജെപി സംഘര്‍ഷം. എസ് എച്ച് എം എഞ്ചിനീയറിങ് കോളേജില്‍ കമ്മിറ്റി കൂടാനെത്തിയ ബിജെപി പ്രവര്‍ത്തകരും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകരെയും കടയ്ക്കല്‍ താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകന്റെ വാഹനത്തിനും കേടുപാടുണ്ട്. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.




Next Story

RELATED STORIES

Share it