Home > NAKN
വിമാന യാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി
12 Oct 2021 1:20 PM GMTപുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും
പിആര്‍ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
12 Oct 2021 1:13 PM GMT.ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും
സിപിഎം പ്രാദേശിക നേതാവിനെ കാണാതായ സംഭവം; ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി
12 Oct 2021 1:07 PM GMTമര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹതിമാണെന്ന് അമ്പലപ്പുഴ പോലിസ് പറഞ്ഞു
യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം
11 Oct 2021 7:25 PM GMTപതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ചര്‍ച്ച പരാജയപ്പെട്ടെന്ന തരത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു
ആര്യന്‍ ഖാന്‍ പ്രതിയായ കേസ്; മഹാരാഷ്ട്ര പൊലീസിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
11 Oct 2021 7:12 PM GMTമഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്
പൂനെയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍തൃമാതാവും അറസ്റ്റില്‍
11 Oct 2021 6:37 PM GMT120 പവന്‍ സ്വര്‍ണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നല്‍കിയത്
സൗദിയില്‍ കൊവിഡ് നിബന്ധനകളില്‍ ഇളവ്; സര്‍ക്കാര്‍ അനുമതിയുള്ള കെട്ടിടങ്ങളും ക്വാറന്റയ്ന്‍ കേന്ദ്രമാക്കാം
11 Oct 2021 6:25 PM GMTനിലവില്‍ സൗദിയില്‍ താമസ രേഖ (ഇഖാമ)യോ തൊഴില്‍ വിസയോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം
എല്‍ പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റ്; മലപ്പുറം ജില്ലയോട് വിവേചന നയം
11 Oct 2021 5:54 PM GMTമലപ്പുറം ജില്ലയിലേക്ക് 997 പേരുടെ മാത്രം മുഖ്യപട്ടികയാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ വലിയ...
മണ്ണിടിച്ചില്‍ ഭീഷണി; ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം
11 Oct 2021 4:41 PM GMTകട്ടപ്പന: ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ്...
14ന് രാത്രി കോഴിക്കോട് നിന്നും ഗുരുവായൂര്‍ പോവാന്‍ ഒരു ഡ്രൈവറെ വേണം; എന്തിന് ? കേരളം ഇത് അറിയണം
11 Oct 2021 4:30 PM GMTമാരക രോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന 300റോളം പേരെയാണ് നര്‍ഗീസ് ബീഗം സ്ഥിരമായി മരുന്നും ഭക്ഷ്യ വസ്തുക്കളും നല്‍കി...
ചങ്ങമ്പുഴയും ഹമീദും; പിന്‍തലമുറ കൂടിച്ചേരലിലൂടെ സാര്‍ഥകമാക്കിയത് ആദ്യ പ്രസാധകനുള്ള ആദരം
11 Oct 2021 3:28 PM GMTചങ്ങമ്പുഴയുടെ രമണന്‍ ആദ്യമായി അച്ചടിച്ചിറക്കുവാന്‍ എ കെ ഹമീദ് തയ്യാറായതോടെയാണ് മലയാള കവിതാ ചരിത്രത്തില്‍ രമണന്‍ പിന്നീട് ഒരു കാലഘട്ടത്തിന്റെ...
പാന്‍ മസാല പരസ്യത്തില്‍ നിന്നും പിന്മാറിയതായി അമിതാഭ് ബച്ചന്‍
11 Oct 2021 2:51 PM GMTമുംബൈ: പാന്‍മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറിയതായി അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തി. പള്‍സ് പോളിയോ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡ...
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും
11 Oct 2021 2:24 PM GMTശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖ് (23) ആണ് കൊല്ലപ്പെട്ടത്. ക...
പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്; മുന്‍ പ്രസിഡന്റ് മൊഴി നല്‍കി
11 Oct 2021 2:02 PM GMTക്രമക്കേടില്‍ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്ന് സിപിഎം നെടുമ്പോയില്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എ പ്രിയന്‍ പറഞ്ഞു
യമനില്‍ സഖ്യസേനയുടെ ബോംബാക്രമണം; 400 ലേറെ പേര്‍ കൊല്ലപ്പെട്ടു
11 Oct 2021 1:44 PM GMT18 ദിവസം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ അല്‍അബ്ദിയ കീഴടക്കാനുള്ള ഹൂഥികളുടെ പദ്ധതി പരാജയപ്പെടുത്തിയതായും സഖ്യസേനാ വക്താവ് പറഞ്ഞു
ഇതര ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു
9 Oct 2021 7:28 PM GMTയുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ പ്രതികള്‍ ചിത്രീകരിച്ചിട്ടുമുണ്ട്
ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍
9 Oct 2021 7:15 PM GMTക്ഷേത്രത്തിനകത്ത് നിന്നും പെണ്‍കുട്ടി കരഞ്ഞ് ഓടിവരുന്നത് കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപോഴാണ് പീഡന വിവരം അറിഞ്ഞത്
കോട്ടക്കല്‍ സ്വദേശിനിയുടെ ദുരൂഹ മരണം; ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തി
9 Oct 2021 6:44 PM GMTമലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കല്‍ സ്വദേശിനി മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലിസ് കേസെടുത...
ലഖിംപൂര്‍ കര്‍ഷകക്കുരുതി; കേന്ദ്ര സഹമന്ത്രിയുടെ മകന്‍ അറസ്റ്റില്‍, കൊലപാതക കുറ്റം ചുമത്തി
9 Oct 2021 6:15 PM GMTകൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പടെ എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത്
മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുത് :ക്യാംപസ് ഫ്രണ്ട്
9 Oct 2021 5:59 PM GMTപാലക്കാട്: മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുതെന്ന് ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിബിലിയ ഹമീദ് ആവശ്യപ്പെട്ടു...
ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം : സിദ്ധീഖ് തോട്ടിന്‍കര
9 Oct 2021 5:38 PM GMTചെര്‍പ്പുളശ്ശേരി: ആര്‍എസ്എസ് നടപ്പാക്കുന്ന വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭമാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനെതിരേ പൊതുസമൂഹം...
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേശകനായേക്കും
9 Oct 2021 5:25 PM GMTജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയപ്പോള്‍ ഷാ ഫൈസല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു
ഫോണ്‍ ടാപ്പിംഗ്, ഡാറ്റ ചോര്‍ച്ച കേസ്; സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന് സമന്‍സ്
9 Oct 2021 5:05 PM GMTമുംബൈ: ഫോണ്‍ ടാപ്പിംഗ്, ഡാറ്റ ചോര്‍ച്ച കേസില്‍ സിബിഐ ഡയറക്ടറും മുന്‍ മഹാരാഷ്ട്ര ഡിജിപിയുമായ സുബോധ് കുമാര്‍ ജയ്‌സ്വാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബ...
'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്തത് ചോദ്യം ചെയ്ത് ഹരജി; 5000 രൂപ പിഴയിട്ട് സുപ്രിംകോടതി
9 Oct 2021 4:02 PM GMTനീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.
ലഖിംപൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊല; അടിക്ക് തിരിച്ചടിയെന്ന് രാകേഷ് ടിക്കായത്ത്
9 Oct 2021 4:00 PM GMTലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ
ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തിങ്കളാഴ്ച മൊഴിയെടുക്കും
9 Oct 2021 3:41 PM GMTകോഴിക്കോട്: ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തിങ്കളാഴ്ച മൊഴിയെടുക്കും. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്...
വൈദ്യുതി ഉല്‍പ്പാദനം; സോളാര്‍ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി
9 Oct 2021 3:27 PM GMTഎല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്
രാജ്യം ഭരിക്കുന്നത് മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരികള്‍; ഐഎന്‍എല്‍
9 Oct 2021 3:13 PM GMTതിരൂര്‍: ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ കൊന്നും ന്യൂനപക്ഷങ്ങളെ അപരവല്‍കരിച്ചും പൊതു വിഭവങ്ങള്‍ കുത്തകകള്‍ക്ക് തീരെഴുതി കൊ...
മാര്‍ക്ക് ജിഹാദ് പ്രയോഗം മതവുമായി ബന്ധപ്പെടുത്തിയുള്ളതല്ല; ന്യായീകരണവുമായി അധ്യാപകന്
9 Oct 2021 3:10 PM GMTവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന് കുട്ടി...
ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെ ഹൂഥി ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 10 ആയി
9 Oct 2021 3:05 PM GMTജിസാന്‍: ജിസാന്‍ കിങ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഇറാന് പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10 ആയ...
മലമ്പുഴ വനത്തില്‍ പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട്, പോലിസ് സംഘം കാട്ടില്‍ കുടുങ്ങി
8 Oct 2021 6:21 PM GMTവാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പോലിസ് നല്കുന്ന വിവരം
സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ക്ക് എന്താണ് ഇത്ര പ്രത്യേകത ? വിശദീകരണവുമായി മന്ത്രി പി രാജീവ്
8 Oct 2021 6:03 PM GMTമലപ്പുറം ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് കെയറിന്റെ ലോക പ്രശസ്തമായ മലപ്പുറം മാതൃകക്ക്...
അബുദാബി ഗ്രീന്‍ പട്ടിക പുതുക്കി; 82 രാജ്യക്കാര്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യമില്ല
8 Oct 2021 5:18 PM GMTഅബുദാബി: അബുദാബിയില്‍ ക്വാറന്റൈന് ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. എല്ലാ ഗള്‍ഫ് രാജ്യങ്ങളും പട്ടികയി...
ഷഹീന് ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍
8 Oct 2021 5:15 PM GMTമസ്കറ്റ് : ഷഹീന് ചുഴലിക്കാറ്റ് നാശം വിതച്ച ബാതിനാ മേഖലയിലെ സുവൈഖ്, ഖദറ, ബിദായ, കാബൂറ എന്നിവിടങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍....
എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു
8 Oct 2021 4:33 PM GMTതാനൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു. താനാളൂരില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം ജില്ലാ കമ്മറ...
കഞ്ചാവ് വില്പ്പനക്കാരന് അറസ്റ്റില്‍
8 Oct 2021 3:51 PM GMTതാനൂര്‍: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികള്‍ക്ക് ഉള്‍പ്പടെ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പിടികൂടി.കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വില്‍പ്പന നടത...