വൈദ്യുതി ഉല്‍പ്പാദനം; സോളാര്‍ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

9 Oct 2021 3:27 PM GMT
എല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്

രാജ്യം ഭരിക്കുന്നത് മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരികള്‍; ഐഎന്‍എല്‍

9 Oct 2021 3:13 PM GMT
തിരൂര്‍: ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ കൊന്നും ന്യൂനപക്ഷങ്ങളെ അപരവല്‍കരിച്ചും പൊതു വിഭവങ്ങള്‍ കുത്തകകള്‍ക്ക് തീരെഴുതി കൊ...

മാര്‍ക്ക് ജിഹാദ് പ്രയോഗം മതവുമായി ബന്ധപ്പെടുത്തിയുള്ളതല്ല; ന്യായീകരണവുമായി അധ്യാപകന്‍

9 Oct 2021 3:10 PM GMT
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി...

ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെ ഹൂഥി ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 10 ആയി

9 Oct 2021 3:05 PM GMT
ജിസാന്‍: ജിസാന്‍ കിങ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10 ആയ...

മലമ്പുഴ വനത്തില്‍ പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട്, പോലിസ് സംഘം കാട്ടില്‍ കുടുങ്ങി

8 Oct 2021 6:21 PM GMT
വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം

സ്ഥാനമൊഴിയുന്ന എറണാകുളം ജില്ലാ എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ക്ക് എന്താണ് ഇത്ര പ്രത്യേകത ? വിശദീകരണവുമായി മന്ത്രി പി രാജീവ്

8 Oct 2021 6:03 PM GMT
മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് കെയറിന്റെ ലോക പ്രശസ്തമായ മലപ്പുറം മാതൃകക്ക്...

അബുദാബി ഗ്രീന്‍ പട്ടിക പുതുക്കി; 82 രാജ്യക്കാര്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യമില്ല

8 Oct 2021 5:18 PM GMT
അബുദാബി: അബുദാബിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. എല്ലാ ഗള്‍ഫ് രാജ്യങ്ങളും പട്ടികയി...

ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍

8 Oct 2021 5:15 PM GMT
മസ്‌കറ്റ് : ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബാതിനാ മേഖലയിലെ സുവൈഖ്, ഖദറ, ബിദായ, കാബൂറ എന്നിവിടങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍....

എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു

8 Oct 2021 4:33 PM GMT
താനൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ എസ്ഡിടിയു താനൂര്‍ മേഖല കമ്മറ്റി പുനഃസംഘടിപ്പിച്ചു. താനാളൂരില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം ജില്ലാ കമ്മറ...

കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

8 Oct 2021 3:51 PM GMT
താനൂര്‍: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികള്‍ക്ക് ഉള്‍പ്പടെ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പിടികൂടി.കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വില്‍പ്പന നടത...

സിദ്ദീഖ് കാപ്പന്റെ അന്യായ തടവ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണം: മുന്‍ ഡിജിപി എന്‍ സി അസ്താന

8 Oct 2021 3:21 PM GMT
' ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു മുസ്‌ലിം എന്ന നിലയില്‍ അദ്ദേഹം സത്യസന്ധനായതിന്റെയും വിലയാണ് നല്‍കുന്നത്'

അഫ്ഗാന്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; മരണം 100 കവിഞ്ഞു

8 Oct 2021 2:51 PM GMT
നസ്‌ക്കാരത്തിനെത്തിയവരില്‍ അധികവും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു

മതവിവേചനം പ്രത്യാഘാതത്തിന് കാരണമാകും

8 Oct 2021 2:38 PM GMT
നാലു മുസ്‌ലിം രാജ്യങ്ങളിലേക്കായി നാം 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ അയക്കുന്നു. പഴയകാലമല്ലിത്. ഇന്ത്യയില്‍ നടക്കുന്ന ഏതു സംഭവത്തിനും...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

8 Oct 2021 2:14 PM GMT
തിരുവനന്തപുരം: അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്...

അഫ്ഗാനിസ്താനില്‍ ജുമുഅക്കിടെ ബോംബ് സ്‌ഫോടനം; 50ലേറെ മരണം

8 Oct 2021 1:33 PM GMT
പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപോര്‍ട്ടുകളുണ്ട്.

ആലപുഴ ജില്ലയില്‍ ഇന്ന് 627 പേര്‍ക്ക് കൊവിഡ്

8 Oct 2021 1:32 PM GMT
ആലപ്പുഴ: ജില്ലയില്‍ 627 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 613 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്...

ഫാഷിസ്റ്റ് മനോഭാവമുള്ളവരുടെ വാക്കുകള്‍ ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണം: ഡോ. എം കെ മുനീര്‍

8 Oct 2021 1:15 PM GMT
കോഴിക്കോട്: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരി...

ട്രെയിനില്‍ യുവതിക്ക് ലൈംഗിക പീഡനം; നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

8 Oct 2021 1:02 PM GMT
മുംബൈ: ട്രെയിനില്‍ യുവതിയെ ലൈംഗികമായി അക്രമിച്ച നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പോലിസ് അറസ്റ്റ് ചെയ്തു. എന്‍സിബി മുംബൈ ബ്രാഞ്ച...

രൂപയുടെ മൂല്യത്തകര്‍ച്ച; വിദേശത്ത് നിന്നുള്ള പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചു

8 Oct 2021 12:06 PM GMT
യുഎഇ ദിര്‍ഹത്തിന് 20.41 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്

ഷാഹീന്‍ ചുഴലിക്കാറ്റ്; 14 മരണം

8 Oct 2021 11:56 AM GMT
മസ്‌ക്കത്ത്: ഷാഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ കനത്ത നാശം. ഇതുവരെ 14 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ചുഴലിക്കാറ്റ് ഒമാനില്‍ ആഞ്...

കൊപ്പം വളാഞ്ചേരി പാതയില്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

7 Oct 2021 7:38 AM GMT
പുലാമന്തോള്‍: കൊപ്പം വളാഞ്ചേരി പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്...

പ്ലസ് വണ്‍ സീറ്റുകള്‍ വില്‍പ്പനക്ക്; സയന്‍സ് ഗ്രൂപ്പിന് 80000 രൂപ വരെ

7 Oct 2021 7:29 AM GMT
മലപ്പുറം മേലാറ്റൂര്‍ ഭാഗത്തെ ഒരു സ്‌കൂളില്‍ 80000 രൂപ വരെയാണ് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ നല്‍കുന്നതിന് ആവശ്യപ്പെട്ടത്

ബലൂചിസ്ഥാനില്‍ ഭൂകമ്പം; 20 മരണം

7 Oct 2021 6:06 AM GMT
ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ വീടുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു

ചാലക്കുടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 100 കിലോ കഞ്ചാവ്

7 Oct 2021 5:50 AM GMT
ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു

കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കേരള-തമിഴ്‌നാട് ബസ് സര്‍വീസ് പുനരാരംഭിച്ചില്ല

7 Oct 2021 5:43 AM GMT
യാത്രക്കാര്‍ പാലക്കാട്ടു നിന്ന് വാളയാര്‍ ബസില്‍ കയറി അവിടെ ഇറങ്ങി ഒരു കിലോമീറ്ററോളം നടന്ന് അതിര്‍ത്തി കടന്ന് തമിഴ്‌നാട് ബസില്‍ കയറി വേണം...

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കിയതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകന്‍; തെളിവുമായി മഹാരാഷ്ട്ര മന്ത്രി

7 Oct 2021 5:03 AM GMT
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ കപ്പലില്‍ ലഹരി മരുന്നുമായി പിടികൂടിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ...

കര്‍ഷക സമരക്കാരെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഫാഷിസത്തിന്റെ രൗദ്രഭാവം പുറത്തെടുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 Oct 2021 4:34 AM GMT
റിയാദ്: ഉത്തര്‍ പ്രദേശിലെ ലഖീംപൂരില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വാഹനമോടിച്ചു...

അസം മുസ്‌ലിം വംശഹത്യക്ക് കളമൊരുങ്ങുന്നു, വംശവെറിയന്‍മാരെ കരുതിയിരിക്കുക; പോപുലര്‍ ഫ്രണ്ട് വിശദീകരണ പൊതുയോഗം

7 Oct 2021 4:29 AM GMT
അസമില്‍ ബിജെപിക്ക് അധികാരം കിട്ടിയപ്പോള്‍ ഈ വംശീയ ഉന്മൂലന പദ്ധതി ഭരണകൂടം ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് മുന്‍ ബാങ്ക് ജീവനക്കാരന്‍ 7 ലക്ഷം കവര്‍ന്നു

7 Oct 2021 3:24 AM GMT
പ്രദേശവാസിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രമേഷ് എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്

'വാരിയംകുന്നന്‍' സിനിമയില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

7 Oct 2021 2:38 AM GMT
ദുബയ് : 'വാരിയംകുന്നന്‍' സിനിമയില്‍നിന്ന് പിന്‍മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും ...

ഇന്ത്യ- സൗദി വിമാന സര്‍വ്വീസ്; വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന

7 Oct 2021 2:26 AM GMT
റിയാദ് : സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വ്വീസ് വൈകാതെ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഒക്ടോബര്‍ അവസാന വാരത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില...

പ്ലസ് വണ്‍ പ്രവേശനം അടിയന്തര നടപടികള്‍ സ്വീകരിക്കുക : കെ പി ഗോപി

7 Oct 2021 2:05 AM GMT
കോഴിക്കോട് : പ്ലസ് വണ്‍ പ്രവേശനം രണ്ടാം ഘട്ടം പിന്നിട്ടിട്ടും കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വിജയം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ ...

വൈദ്യുതി ബില്ല് അടക്കാന്‍ പണമില്ല; ഐക്യരാഷ്ട്ര സഭയോട് സഹായം അഭ്യര്‍ഥിച്ച് താലിബാന്‍

7 Oct 2021 1:31 AM GMT
ആഗസ്റ്റ് പകുതിയോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, അതിന്റെ വൈദ്യുതി ആവശ്യത്തിന്റെ 78% വിതരണം ചെയ്യുന്ന അയല്‍രാജ്യങ്ങള്‍ക്ക്...

ഹൃദയാരോഗ്യത്തെ ബാധിക്കുന്നു; സ്വീഡനും ഡെന്‍മാര്‍ക്കും മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ യുവാക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചു

7 Oct 2021 1:11 AM GMT
സ്റ്റോക്‌ഹോം: മൊഡേണയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയത്തിന് തകരാറ് കാണപ്പെട്ടതിനെ തുടര്‍ന്ന് സ്വീഡനും ഡെന്‍മാര്‍ക്കും യുവാക്കള്‍ക്ക് മൊഡേണ വാ...

കുവൈത്ത് ബൂസ്റ്റര്‍ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങി

7 Oct 2021 12:47 AM GMT
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങി. രോഗം പകരാന്‍ ഏറ്റവും...

പ്ലസ് വണ്‍ പ്രവേശനം; ആശങ്ക വേണ്ടെന്ന മന്ത്രിയുടെ പോസ്റ്റിനു താഴെ പരാതി പ്രവാഹം

6 Oct 2021 6:17 PM GMT
സീറ്റ് വര്‍ധിപ്പിക്കല്‍ മാത്രമാണ് പരിഹാരം എന്നാണ് അധികം രക്ഷിതാക്കളും മന്ത്രിയോട് പറയുന്നത്.
Share it