കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍
BY NAKN8 Oct 2021 3:51 PM GMT

X
NAKN8 Oct 2021 3:51 PM GMT
താനൂര്‍: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികള്‍ക്ക് ഉള്‍പ്പടെ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ പിടികൂടി.കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വില്‍പ്പന നടത്തുന്ന വൈലത്തൂര്‍ ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കല്‍ തൂമ്പില്‍ അബ്ദുല്‍ ഖാദര്‍ (50) ആണ് പിടിയിലായത്. കല്‍പകഞ്ചേരി സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറും ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍...
4 Dec 2023 6:31 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT