ബോട്ട് ദുരന്തം: എസ് ഡിപിഐ പ്രതിഷേധം താനൂരില്‍
BY BSR12 May 2023 6:03 PM GMT

X
പ്രതീകാത്മക ചിത്രം
BSR12 May 2023 6:03 PM GMT
താനൂര്‍: 22 പേരുടെ ദാരുണ മരണത്തിനിടയാക്കിയ അനധികൃത ബോട്ട് സര്‍വീസിന് കൂട്ടുനിന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താനൂരില്‍ പ്രതിഷേധം സംഘടിപ്പിക്കും. 13ന് വൈകീട്ട് 4ന് താനൂര്‍ ടൗണ്‍ വാഴക്കത്തെരുവില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ റാലി താനൂര്‍ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍, ജില്ലാ കമ്മിറ്റിയംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിക്കും.
Next Story
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT