താനൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി അപകടം, പെട്രോള്‍ റോഡില്‍ പരന്നൊഴുകുന്നു; സമീപ പ്രദേശങ്ങളില്‍ നിന്നും താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു
BY NAKN5 Oct 2021 4:28 PM GMT

X
NAKN5 Oct 2021 4:28 PM GMT
മലപ്പുറം: താനൂരില്‍ പെട്രോളുമായി പോകുകയായിരുന്ന ലോറി അപകടത്തില്‍പ്പെട്ടു. വാഹനത്തില്‍ നിന്നും ഇന്ധന ചോര്‍ച്ച തുടരുകയാണ്. വന്‍ അപകട സാധ്യതയെ തുടര്‍ന്ന് സ്ഥലത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീടുകളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു .കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു . പോലിസ് അഗ്‌നിശമനസേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
Next Story
RELATED STORIES
വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMT