Malappuram

താനൂരില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ചു

താനൂരില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ചു
X

താനൂര്‍: താനൂര്‍ സ്‌കൂള്‍പടിക്ക് തെക്കുവശം മരക്കാശ്ശേരി പാലത്തിന് സമീപം റെയില്‍ പാളത്തില്‍ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടത്തി. കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്‍ മകന്‍ ജിജേഷി (32) നെയാണ് ഇന്ന് ഉച്ചയോടെ നാട്ടുകാര്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it