താനൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
BY NSH24 Dec 2022 2:32 AM GMT

X
NSH24 Dec 2022 2:32 AM GMT
താനൂര്‍: താനൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കരുപറമ്പില്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കള്‍: അശ്വനികുമാര്‍ (ഫുജിറ യുഎഇ), ഗിരിജ, ഗീത, ഷൈബ, ഷീബ. നാരായണന്‍ (വളവന്നൂര്‍), പരേതനായ വേണു (മലപ്പുറം), മുരളി വല്ലിട്ടായില്‍ (പരിയാപുരം), സുനില്‍കുമാര്‍ (പൊന്നാനി), ലിജി (ടീച്ചര്‍, എസ്എംയുപി സ്‌കൂള്‍, താനൂര്‍) എന്നിവര്‍ മരുമക്കളാണ്.
താനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി മെമ്പര്‍, താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍, ഡിഡിസി മെംബര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMT