Top

You Searched For "passed away"

പ്രമുഖ പണ്ഡിതന്‍ കേളോത്തുകണ്ടി കുഞ്ഞബ്ദുല്ല മുസ് ല്യാര്‍ അന്തരിച്ചു

31 May 2020 11:30 AM GMT
ദീര്‍ഘകാലം കാരക്കുന്ന് ജുമാമസ്ജിദ് ഖാസിയായിരുന്നു

എം പി വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു

28 May 2020 6:24 PM GMT
കോഴിക്കോട്: എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രം മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്ര കുമാര്‍ എംപി(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വക...

സിപിഎം നേതാവ് സി എച്ച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു

26 May 2020 4:34 PM GMT
സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30ന് പയ്യാമ്പലത്ത് നടക്കും. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ ചിറയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം.

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

25 May 2020 6:39 AM GMT
1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്.

തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി

18 May 2020 11:47 AM GMT
തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ.

നടനും മിമിക്രി കലാകാരനുമായ ജയേഷ് കൊടകര അന്തരിച്ചു

11 May 2020 12:53 AM GMT
അര്‍ബുദരോഗം ബാധിച്ച് ഒരുവര്‍ഷമായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി കൊടകരയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

സാമൂഹ്യ പ്രവര്‍ത്തകന്‍ അബൂബക്കര്‍ ഉദുമ നിര്യാതനായി

8 May 2020 7:10 AM GMT
ചെമ്പരിക്ക ഖാസി വധം ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നു.

ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

1 May 2020 5:01 AM GMT
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലധികരമായി കിടപ്പിലായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍.വര്‍ഷങ്ങളായി പ്രമേഹ രോഗ ത്തിനടിമയായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിഡ്‌നി രോഗത്തിനു ചികില്‍സ നടത്തിവരികയായിരുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമില്‍ അന്തരിച്ചു

26 April 2020 3:25 PM GMT
ദമ്മാം: കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമിലെ അബ്‌ഖൈഖില്‍ അന്തരിച്ചു. വിളക്കോട് പാറക്കണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുസ്സമദ്(53)...

മുതിര്‍ന്ന വൈദികന്‍ ഫാ.ജോസ് തെക്കേല്‍ അന്തരിച്ചു

14 April 2020 9:09 AM GMT
സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യൂ അറയ്ക്കല്‍ എന്നിവര്‍ സംസ്‌കാരശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കലാസംവിധായകന്‍ തിരുവല്ല ബേബി അന്തരിച്ചു

11 April 2020 3:58 AM GMT
അമേരിക്കയിലെ സാമൂഹിക, സാംസ്‌കാരികരംഗത്തെ സജീവസാന്നിധ്യമായിരുന്നു. അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ അള്‍ത്താര ഒരുക്കിയിട്ടുണ്ട് തിരുവല്ല ബേബി.

ഡോ.പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു

14 March 2020 12:35 PM GMT
എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.ശക്തിപൂജ, പുതുശേരി കവിതകള്‍ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. 'തിളച്ചമണ്ണില്‍ കാല്‍നടയായി' ആത്മകഥയാണ്.

തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

12 March 2020 6:58 AM GMT
കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.

മാപ്പിളസാഹിത്യകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

7 March 2020 11:48 AM GMT
മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ. പി ശങ്കരന്‍ അന്തരിച്ചു

25 Feb 2020 6:39 PM GMT
2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെട്ടു. എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാല ചലച്ചിത്രനടി ജമീല മാലിക് അന്തരിച്ചു

28 Jan 2020 4:26 AM GMT
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യമലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനുശേഷം 16ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്നത്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

12 Jan 2020 7:37 PM GMT
ഇരിങ്ങത്ത് മാടൊതാഴെകുനി ടിപി റഫീഖ് (43)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം.

സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പോത്തന്‍കോട് അന്തരിച്ചു

27 Dec 2019 1:50 PM GMT
അല്‍ റാസില്‍ വെള്ള വിതരണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന നൗഷാദ് ഇരുപതിലധികം വര്‍ഷത്തോളം അല്‍ ഖസീമിലെ അല്‍റസിലേയും ബുറൈദയിലേയും സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

21 Dec 2019 1:20 PM GMT
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്രബാബു പുനെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യചിത്രം.

മുതിര്‍ന്ന ഫോട്ടോഗ്രാഫറായ നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു

18 Dec 2019 5:30 AM GMT
നാന, കേരള ശബ്ദം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലിലി തോമസ് അന്തരിച്ചു

10 Dec 2019 3:16 PM GMT
1959ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. 1960ല്‍ സുപ്രിംകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. സുപ്രധാനമായ നിരവധി പൊതുതാല്‍പര്യ ഹരജികള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ആർഎസ്പി നേതാവ് അമ്പലത്തറ ശ്രീധരൻ നായർ അന്തരിച്ചു

29 Nov 2019 5:15 AM GMT
2011ൽ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജിതനായി.

സിനിമാ നിര്‍മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

12 Nov 2019 9:39 AM GMT
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ലായിരുന്നു അന്ത്യം. ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റായിരുന്നു.

കാനം രാജേന്ദ്രന്റെ സഹോദരന്‍ കാനം വിജയന്‍ അന്തരിച്ചു

10 Nov 2019 5:57 AM GMT
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മൃതശരീരം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടു വളപ്പില്‍ നടക്കും

മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ അന്തരിച്ചു

10 Nov 2019 5:18 AM GMT
തലശ്ശേരി: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍(74) അന്തരിച്ചു. ധര്‍മ്മടത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അന...

എസ് എ ആര്‍ ഗീലാനി അന്തരിച്ചു

24 Oct 2019 3:27 PM GMT
ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം.മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും.

റിട്ട. ഡിജിപി വി ആര്‍ രാജീവന്‍ അന്തരിച്ചു

19 Oct 2019 3:08 PM GMT
1977 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു

18 Oct 2019 9:22 AM GMT
ഷൊര്‍ണൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ ചെറുതുരുത്തി നാഖില വീട്ടില്‍ വാസന്തി മേനോന്‍(83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരണം. ...

പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്നതിനിടെ എസ്ഡിപിഐ നേതാവ് മരിച്ചു

30 Sep 2019 12:02 PM GMT
മധുര: പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ഡിപിഐ നേതാവ് മരിച്ചു. എസ്ഡിപിഐ തമിഴ്‌നാട് മുന്‍ സംസ്ഥാന സെക്രട്ടറി കെ സൈദ് ഇബ്...

ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

26 Sep 2019 5:08 PM GMT
ചളവറ: ചളവറ ഇട്ടേക്കോട് മഹല്ല് ഖാളിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ താലൂക്ക് ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ടി ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ (83) അന്തരിച്ചു...

മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

17 Sep 2019 1:26 AM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്.

കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷന്‍ പി രാമകൃഷ്ണന്‍ അന്തരിച്ചു

14 Aug 2019 5:29 AM GMT
കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായ പി രാമകൃഷ്ണന്‍(77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10.20ന് കണ്ണൂരിലെ സ്വകാര്യ ആശ...

സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

11 Aug 2019 4:20 AM GMT
മൃതദേഹം ഉച്ചയ്ക്കു 12 മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കടത്തനാട്ടിലെ ആദ്യകാല ഡോക്ടറായ പപ്പു അന്തരിച്ചു

3 Aug 2019 6:55 AM GMT
സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

28 July 2019 12:45 AM GMT
ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം

മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

27 July 2019 9:53 AM GMT
പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. മലയാളികളോട് എന്നും അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
Share it