ഫോട്ടോജേണലിസ്റ്റ് ബഷീര് അഹമ്മദ് അന്തരിച്ചു
BY BSR10 Aug 2024 7:22 AM GMT
X
BSR10 Aug 2024 7:22 AM GMT
കോഴിക്കോട്: പ്രമുഖ ഫോട്ടോജേണലിസ്റ്റും ഫ്രീലാന്സ് ഫോട്ടോഗ്രഫറുമായിരുന്ന ഈസ്റ്റ് നടക്കാവ് പിഎംകുട്ടി റോഡ് 'പിവിഎസ് നവരത്ന അപ്പാര്ട്ട്മെന്റ്-5ലെ ബഷീര് അഹമ്മദ് (64) അന്തരിച്ചു. പത്രപ്രവര്ത്തക യൂനിയന് മുന് അംഗമായിരുന്ന ബഷീര് അഹമ്മദ് തേജസ് ദിനപത്രം, കാലിക്കറ്റ് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: സീ ഗീത(റിട്ട. എല്ഐസി ഉദ്യോഗസ്ഥ, കോഴിക്കോട്) മകള്: ശബ്നം(ഡെക്കാത്ലന്, ബെംഗളൂരു). ഖബറടക്കം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ണംപറമ്പ് ഖബര്സ്ഥാനില്.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT