മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ആര് മാധവന്‍നായര്‍ നിര്യാതനായി
BY NSH25 Feb 2023 8:13 AM GMT
X
NSH25 Feb 2023 8:13 AM GMT
കോഴിക്കോട്: മൂന്നുപതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര് മാധവന് നായര്‍ (71) എറണാകുളത്ത് നിര്യാതനായി. ഭാര്യ: സുചേത നായര്‍ (റിട്ട.പിവിസി ശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി, കാലടി). മക്കള്‍: അഞ്ജലി നായര്‍, അഞ്ജന നായര്‍. സ്റ്റേറ്റ്സ് മാന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് കോഴിക്കോട് നിന്ന് താമസം മാറിയത്. ദി ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1984 മുതല്‍ ദി ഹിന്ദു കോഴിക്കോട് എഡിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പിതാവ്: എം രാമകൃഷ്ണന് നായര്‍. മാതാവ്: സരളാ ദേവി.
Next Story
RELATED STORIES
കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTകൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്...
30 April 2024 6:29 AM GMTയുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMT