Top

You Searched For "passed away"

ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

26 Sep 2019 5:08 PM GMT
ചളവറ: ചളവറ ഇട്ടേക്കോട് മഹല്ല് ഖാളിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ താലൂക്ക് ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ ടി ഉണ്ണ്യാപ്പു മുസ്‌ലിയാര്‍ (83) അന്തരിച്ചു...

മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

17 Sep 2019 1:26 AM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്.

കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷന്‍ പി രാമകൃഷ്ണന്‍ അന്തരിച്ചു

14 Aug 2019 5:29 AM GMT
കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായ പി രാമകൃഷ്ണന്‍(77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10.20ന് കണ്ണൂരിലെ സ്വകാര്യ ആശ...

സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

11 Aug 2019 4:20 AM GMT
മൃതദേഹം ഉച്ചയ്ക്കു 12 മണിവരെ വടകര ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കടത്തനാട്ടിലെ ആദ്യകാല ഡോക്ടറായ പപ്പു അന്തരിച്ചു

3 Aug 2019 6:55 AM GMT
സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

28 July 2019 12:45 AM GMT
ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം

മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

27 July 2019 9:53 AM GMT
പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തില്‍നിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവര്‍ത്തകനായത്. മലയാളികളോട് എന്നും അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് നേതാവും എഴുത്തുകാരനുമായ എം ഐ തങ്ങള്‍ അന്തരിച്ചു

27 July 2019 4:27 AM GMT
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെംബര്‍, ചന്ദ്രിക പത്രാധിപര്‍, വര്‍ത്തമാനം എക്‌സിക്യുട്ടീവ് എഡിറ്റര്‍, മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

12 July 2019 3:02 PM GMT
മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍ അന്തരിച്ചു

3 July 2019 7:03 AM GMT
കേരളാ പോലിസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായും ഫോറന്‍സിക് മെഡിസിന്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ അന്തരിച്ചു

2 July 2019 12:50 PM GMT
യുഎഇയില്‍ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ റോയല്‍ കോടതി യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിച്ചു.

പ്രമുഖ പണ്ഡിതന്‍ കാരിക്കോട് പി പി ഫരീദ് ഹാജി(99) അന്തരിച്ചു

1 July 2019 4:51 PM GMT
കാഞ്ഞാര്‍ മൂസ മൗലാനയ്‌ക്കൊപ്പം തബ് ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്

ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ലാല്‍ സെയ്‌നി അന്തരിച്ചു

24 Jun 2019 8:13 PM GMT
ജയ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചിരുന്നു

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരനും തമിഴ്‌നാട് മുന്‍ ഡിജിപിയുമായ വി ആര്‍ ലക്ഷ്മി നാരായണ്‍ അന്തരിച്ചു

23 Jun 2019 2:16 PM GMT
ചെന്നൈ അണ്ണാശാലൈയിലെ ശ്രീകൃഷ്ണ അപാര്‍ട്ട്‌മെന്റിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്‌കാരം 25ന് രാവിലെ ചെന്നൈയില്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തത് സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്ന ലക്ഷ്മി നാരായണനായിരുന്നു

പഞ്ചവാദ്യ കലാകാരന്‍ അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

12 Jun 2019 8:32 PM GMT
2007ല്‍ കേരള സംഗീത നാടക വേദി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു

കബഡി മുന്‍ ദേശീയതാരം മിനി സാലു അന്തരിച്ചു

6 Jun 2019 4:14 PM GMT
ഞാറലോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ സംസ്‌കരിച്ചു

ലണ്ടനില്‍ മകനെ കാണാനെത്തിയ അച്ഛന്‍ ഉറക്കത്തിനിടെ അന്തരിച്ചു

29 May 2019 10:18 AM GMT
ചെമ്പിലോട് അനശ്വരയില്‍ പി വി രാമകൃഷ്ണന്‍ മാസ്റ്റരാണ് (69) മരിച്ചത്.

മാവോയിസ്റ്റ് നേതാവ് ഷൈനയുടെ മാതാവ് നഫീസ ഉമ്മ അന്തരിച്ചു

25 May 2019 6:42 PM GMT
തൃശൂര്‍: സിപിഐ മാവോയിസ്റ്റ് നേതാവ് പി എ ഷൈനയുടെ മാതാവ് നഫീസ ഉമ്മ അന്തരിച്ചു. കുറച്ചു കാലമായി അസുഖബാധിതയായ നഫീസ ഉമ്മ ചേറ്റുവ ടിഎം ആശുപത്രിയിലെ തീവ്രപരിച...

കോട്ടാങ്ങല്‍ അബ്ദുറഹിം മൗലവി അന്തരിച്ചു

24 May 2019 12:51 AM GMT
ഖബറടക്കം ഇന്ന് രാവിലെ 11.30ന് കോട്ടാങ്ങല്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

17 May 2019 12:47 AM GMT
രാവിലെ 10നു കൊല്ലം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകീട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും

പ്രമുഖ തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

10 May 2019 1:14 AM GMT
ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കുവഹിച്ച അദ്ദേഹം, മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവയ്ക്കിടയിലെ ആശയസംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനായിരുന്നു.

മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

3 May 2019 3:54 AM GMT
കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. രണ്ടുതവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി കുഞ്ഞിമൂസ അന്തരിച്ചു

15 April 2019 12:57 AM GMT
മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച ളുഹര്‍ നമസ്‌കാര ശേഷം പന്നിയങ്കര ജുമുഅത്ത് പള്ളിയില്‍ നടക്കും. തുടര്‍ന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ അന്തരിച്ചു

12 April 2019 7:57 PM GMT
ശനിയാഴ്ച രാവിലെ 1.15ഓടെ തിരുവനന്തപുരത്താണ് അന്ത്യം

രാഷ്ട്രീയത്തില്‍ 'സര്‍' പദവിയുള്ള മാണി സാര്‍

9 April 2019 1:01 PM GMT
മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബിജെപി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്നുതന്നെയാണ്. ഒരുകാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെംബര്‍ എന്ന് മാത്രമാണ് പി സി മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

വിടവാങ്ങിയത് റെക്കോര്‍ഡുകളുടെ തോഴന്‍; പാലായുടെ മാണിക്യം

9 April 2019 11:41 AM GMT
60 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള കേരളത്തെ ഭരിച്ച 12 മന്ത്രിസഭകളിലും അംഗമാവുക, 58 വര്‍ഷം പ്രായമുള്ള കേരള നിയമസഭയുടെ 50 വര്‍ഷത്തിനും സാക്ഷിയാവുക ഇതൊക്കെ രാഷ്ട്രീയചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഏടുകളാണ്. മാണിയുടെ ചരിത്രം കേരള കോണ്‍ഗ്രസിന്റെയും പാലായുടെയും മധ്യതിരുവിതാംകൂറിന്റേയും ചരിത്രമാണെന്ന് പറയേണ്ടിവരും.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

8 April 2019 7:26 PM GMT
സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ നടക്കും

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി മരിച്ചു

6 April 2019 6:48 AM GMT
കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്

മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

5 April 2019 2:28 AM GMT
ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ്പ്രസിഡന്റായിരുന്നു

സിപിഎം നേതാവ് പുഞ്ചയില്‍ നാണു അന്തരിച്ചു

4 April 2019 3:47 AM GMT
സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കസ് ഉപദേശക സമിതി അംഗമായിരുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി രാജശേഖരന്‍ അന്തരിച്ചു

21 March 2019 9:48 PM GMT
ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

ഐഎന്‍എല്‍ നേതാവ് ഇനായത്തുല്ല സാഹിബ് അന്തരിച്ചു

20 March 2019 8:07 PM GMT
ബുധനാഴ്ച രാത്രി 11നായിരുന്നു അന്ത്യം.

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

14 March 2019 5:16 AM GMT
സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും

സാഹിത്യകാരന്‍ മുത്താന താഹ അന്തരിച്ചു

13 March 2019 4:57 AM GMT
ഖബറടക്കം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് വൈകിട്ട് നടക്കും

ബാലസാഹിത്യകാരന്‍ ഉത്തമന്‍ പാപ്പിനിശ്ശേരി അന്തരിച്ചു

27 Feb 2019 3:53 PM GMT
നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ബാലസാഹിത്യ കൃതികള്‍ എഴുതിയിട്ടുണ്ട്

ഹിന്ദി സിനിമയിലെ വില്ലന്‍താരം മഹേഷ് ആനന്ദ് അന്തരിച്ചു

9 Feb 2019 2:48 PM GMT
മുന്‍ ഭാര്യയുമായി ബന്ധപ്പെട്ടപ്പോള്‍ മരണത്തെ കുറിച്ച് അറിയില്ലെന്നും 2002നു ശേഷം ഞങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നുമായിരുന്നു മറുപടി
Share it