യുവ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു
BY NSH20 Nov 2022 1:57 PM GMT

X
NSH20 Nov 2022 1:57 PM GMT
കൊല്‍ക്കത്ത: യുവ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ (24) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൂര്‍ഷിദാബാദ് ജില്ലക്കാരിയായ ഐന്‍ഡ്രില ബംഗാളി ടെലിവിഷനിലെ പരിചിതമുഖമാണ്. ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.
രണ്ടുവട്ടം അര്‍ബുദബാധിതയായ ഇവര്‍ 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. എല്ലുകളിലോ എല്ലുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാവുന്ന അപൂര്‍വതരം കാന്‍സറായ എവിങ്‌സ് സാര്‍ക്കോമയാണ് ഐന്‍ഡ്രില ശര്‍മയ്ക്ക് ബാധിച്ചത്. അടുത്തിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സമീപകാലത്ത് സഭ്യസാച്ചി ചൗധരിക്കൊപ്പം 'ഭാഗാര്‍' വെബ്‌സീരീസില്‍ അഭിനയിച്ചിരുന്നു.
Next Story
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT