Latest News

എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി കെ ടി മാത്യു അന്തരിച്ചു

എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറി കെ ടി മാത്യു അന്തരിച്ചു
X

ആലപ്പുഴ:എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവുമായ കെ ടി മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളം പെരുമ്പാവൂരില്‍ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ് മാത്യു.

Next Story

RELATED STORIES

Share it