Latest News

പ്രശസ്ത നര്‍ത്തകി കനക് റെലെ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി കനക് റെലെ അന്തരിച്ചു
X

മുംബൈ: പ്രശസ്ത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഗുജറാത്തില്‍ ജനിച്ച കനക് റെലെ ഏഴാം വയസിലാണ് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ നിന്ന് കഥകളിയും മോഹിനിയാട്ടവും പഠിക്കുന്നത്. കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തില്‍ തുടര്‍പഠനവും നടത്തിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി കനക് റെലെയെ ആദരിച്ചിരുന്നു.

Next Story

RELATED STORIES

Share it