Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജോര്‍ജ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജോര്‍ജ് അന്തരിച്ചു
X

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ ജെ ജോര്‍ജ് (54) അന്തരിച്ചു. ഏതാനും ദിവസമായി ലിസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സ്വദേശിയായ ജോര്‍ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രീതി ജോര്‍ജ്, മകന്‍: ആദിത്യ ജോന ജോര്‍ജ്. പിതാവ്: ഫാ.കെ ജെ ജോന. മാതാവ്: ആച്ചിയമ്മ. സംസ്‌കാര സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it