തിരൂര്‍ സ്വദേശി അല്‍ ഐനില്‍ നിര്യാതനായി
BY NSH10 Nov 2022 2:42 AM GMT

X
NSH10 Nov 2022 2:42 AM GMT
അല്‍ ഐന്‍: തിരൂര്‍ സ്വദേശിയായ യുവാവ് അല്‍ ഐനില്‍ നിര്യാതനായി. തിരൂര്‍ വൈലത്തൂര്‍ ബംഗ്ലാവുംകുന്ന് സ്വദേശി ചേലക്കര ചോപാല കുഞ്ഞിമുഹമ്മദിന്റെ മകന്‍ സുധീര്‍ (ബാബു- (42) ആണ് അല്‍ ഐനില്‍ തവാം ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. സുധീര്‍ അല്‍ ഐനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. മറിയക്കുട്ടിയാണ് മാതാവ്. ഭാര്യ: സമീറ. മൂന്ന് പെണ്‍കുട്ടികളുണ്ട്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയതായി സമദ് പൂന്താനം അറിയിച്ചു. വ്യാഴാഴ്ച രാത്രി 1.50 ന് അബൂദബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. വെള്ളിയഴ്ച രാവിലെ 7.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. നടപടിക്രമങ്ങള്‍ക്ക് അല്‍ ഐന്‍ കെഎംസിസി, സുന്നി സെന്റര്‍ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില് അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT