ബി ആര് പി ഭാസ്കറിന്റെ ഭാര്യ രമ ബി ഭാസ്കര്‍ അന്തരിച്ചു
BY NSH9 Feb 2023 2:50 AM GMT
X
NSH9 Feb 2023 2:50 AM GMT
ചെന്നൈ: പ്രമുഖ മാധ്യമപ്രവര്ത്തകന് ബി ആര് പി ഭാസ്കറിന്റെ ഭാര്യ രമ ബി ഭാസ്കര്‍ (82) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പിതാവ്: കോമലയെഴുത്ത് കുടുംബത്തില്‍പ്പെട്ട ജില്ലാ സൂപ്രണ്ടായിരുന്ന ജി രാമന്. മാതാവ്: കിളികൊല്ലൂര്‍ മുള്ളയമ്പത്ത് ജാനമ്മ രാമന്. മകള്‍: പരേതയായ ബിന്ദു (ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്നു). സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം ചെന്നൈയില്‍.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT