Top

You Searched For "Congress leader"

പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

18 May 2020 2:21 AM GMT
കാസര്‍കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരേ കേസ്. മഹാരാഷ്ട്രയില്‍നിന്നു കര്‍ണാടക ...

താനുമായി അടുത്തിടപഴകിയവർ ജാ​ഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ്

28 March 2020 1:49 AM GMT
ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോ​ഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ഇതുവരെ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

കൊവിഡ്: അടുത്തിടപഴകിയവരോട് അഭ്യര്‍ഥനയുമായി ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ്

27 March 2020 4:00 PM GMT
ജില്ലാ കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന പുറത്തുവിടുന്നതെന്നും അദ്ദേഹം പറയുന്നു.

ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തി; ഗോമൂത്ര ചികില്‍സ വ്യാപിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

18 March 2020 5:16 PM GMT
മീററ്റിലെ ആശ്രമത്തില്‍ സന്ദര്‍ശിച്ചപ്പോഴാണ് ഗോമൂത്രം സേവിച്ചാല്‍ ക്യാന്‍സര്‍ ഭേദപ്പെടുമെന്ന് സന്ന്യാസി പറഞ്ഞത്.

കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീടിനു നേരെ ആക്രമണം

3 March 2020 2:09 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപിയുടെ വീടിനു നേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് ആക്രമണം. വീട്ടിലെ ജീവനക്കാര...

കശ്മീരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

24 Feb 2020 2:05 AM GMT
പുതിയ പ്രാദേശിക പാര്‍ട്ടിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു

തുടര്‍ച്ചയായി കോടതിയില്‍ ഹാജരായില്ല; ശശി തരൂരിന് 5,000 രൂപ പിഴ

15 Feb 2020 12:39 PM GMT
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ശശി തരൂരിനെതിരേ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. പ്രധാനമന്ത്രിയെ ശശി തരൂര്‍ ശിവലിംഗത്തിലെ തേള്‍ എന്ന് വിളിച്ചെന്നായിരുന്നു കേസ്.

കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

31 Jan 2020 7:16 AM GMT
പി പി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

10 Jan 2020 5:11 AM GMT
1965 മുതല്‍ ഇദ്ദേഹം എഐസിസി അംഗമാണ്. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു മോഹനകൃഷ്ണന്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം; ടി സിദ്ദീഖ് ഉള്‍പ്പെടെ 54 പേര്‍ റിമാന്‍ഡില്‍

22 Dec 2019 1:29 AM GMT
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്‍ എന്നിവരടക്കം 54 പേരെയാണ് ജില്ലാ കോടതി റിമാന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് എ എം നാണു അന്തരിച്ചു

1 Dec 2019 3:01 PM GMT
മാഹി സ്പിന്നിങ്ങ് മില്‍ ഐഎന്‍ടിയുസിയുടെ സ്ഥാപക നേതാവും ദീര്‍ഘകാലം ജനറല്‍ സെക്രട്ടരിയുമായിരുന്നു.

നെഞ്ചുവേദന; ഡി കെ ശിവകുമാര്‍ ആശുപത്രിയില്‍

12 Nov 2019 3:55 AM GMT
തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡി കെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം; രാജ്യം വിട്ടു പോവരുത്, 25 ലക്ഷം രൂപ കെട്ടിവയ്ക്കണം

23 Oct 2019 12:02 PM GMT
ഹവാല ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് ജാമ്യം അനുവദിച്ചത്.

കോൺഗ്രസ് നേതാവ് കാവല്ലൂർ മധു തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

13 Oct 2019 9:15 AM GMT
ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​മോ​ഹ​ൻ‌​കു​മാ​റി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മരട് ഫ്‌ളാറ്റ്: സുപ്രിംകോടതി വിധി നടപ്പാക്കണം; നിര്‍മാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും സുധീരന്‍

17 Sep 2019 6:42 AM GMT
ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ തന്നെയാണ് മരട് സംഭവത്തിലെ കുറ്റവാളികള്‍. താമസക്കാരോട് മാനുഷികപരിഗണന വേണം. എന്നാല്‍, വൈകാരികപ്രതികരണങ്ങള്‍ പരിഗണിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്.

ഡി കെ ശിവകുമാറിന്റെ മകള്‍ക്കും കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഇഡി

10 Sep 2019 2:15 PM GMT
സെപ്റ്റംബര്‍ 12ന് ഡല്‍ഹിയിലെ ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.

സോന്‍ഭദ്ര വെടിവയ്പ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി

28 July 2019 11:57 AM GMT
വെടിവയ്പ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

28 July 2019 12:45 AM GMT
ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണു മരണം

എംഎല്‍എമാരുടെ രാജിക്കത്ത് വലിച്ചുകീറി; ആരോപണം ശരിവച്ച് ഡി കെ ശിവകുമാര്‍

6 July 2019 6:17 PM GMT
ബിജെപി നേതാവ് യെദ്യൂരപ്പയാണ് ശിവകുമാറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. രാജി സമര്‍പ്പിക്കുന്നതിനായി സ്പീക്കറുടെ ഓഫിലെത്തിയ ചില എംഎല്‍എമാരുടെ രാജിക്കത്ത് ഡി കെ ശിവകുമാര്‍ വലിച്ചുകീറിയെന്നായിരുന്നു ആരോപണം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു നേരേ വധശ്രമം; അക്രമികള്‍ വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു

14 May 2019 5:23 PM GMT
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ എംഎല്‍എ അതിഥി സിങ്ങിനുനേരെയാണ് ആക്രമണമുണ്ടായത്. എംഎല്‍എയുടെ വാഹനത്തിനുനേരേ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവദേഷ് സിങ്ങിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് പോകവെ ബച്‌റവാന്‍ ടോള്‍പ്ലാസയ്ക്കു സമീപമാണ് അതിഥിക്കു നേരേ ആക്രമണം നടന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുര്‍വിന്ദര്‍ സിങ് ബാലി ശിരോമണി അകാലിദളില്‍

21 April 2019 1:16 AM GMT
എസ്എഡി പ്രസിഡന്റ് സുഖ്ബിര്‍ സിങ് ബാദലിന്റെ സാന്നിധ്യത്തിലായിരുന്നു ഗുര്‍വിന്ദറിന്റെ പാര്‍ട്ടി പ്രവേശം.

ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വീര്‍ ഭദ്രസിങ്

10 April 2019 3:58 AM GMT
നേരത്തേ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു

പൊന്നാനിയില്‍ കാലുവാരല്‍ നീക്കം: അന്‍വറുമായി രഹസ്യ ചര്‍ച്ച; കോണ്‍ഗ്രസ് നേതാവിനെ ലീഗുകാര്‍ തടഞ്ഞു(വീഡിയോ)

12 March 2019 3:19 PM GMT
നേരത്തേ നിയസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരുരങ്ങാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി നിയാസ് പുളിക്കലത്ത് മല്‍സരിച്ചപ്പോഴും ഇദ്ദേഹത്തിനെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു

പശുക്കടത്തിന്റെ പേരില്‍ എന്‍എസ്എ: ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് പോപുലര്‍ഫ്രണ്ട്

12 Feb 2019 12:41 PM GMT
പശുരാഷ്ട്രീയം ഹിന്ദുവികാരത്തെ മുതലെടുക്കാനുള്ള സംഘപരിവാര്‍ ആയുധമാണ്. പശുവിന്റെ പേരിലുള്ള ഭീകരതയ്ക്ക് വഴിയൊരുക്കിയത് ഈ രാഷ്ട്രീയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി മുസ്്‌ലിംകളെയാണ് സംഘപരിവാര പശുസംരക്ഷകര്‍ അടിച്ചുകൊലപ്പെടുത്തിയത്. ബീഫ് കൈവശംവച്ചുവന്നുവെന്നും കടത്തിയെന്നുമുള്ള വെറും ആരോപണങ്ങളുടെ പേരില്‍ പോലും, അതിന്റെ വസ്തുത ബോധ്യപ്പെടുംമുമ്പ് ആരെയും പൊതുസ്ഥലങ്ങളില്‍വച്ച് തല്ലിക്കൊല്ലാവുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

ഷുക്കൂര്‍ വധം: സിബിഐ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

11 Feb 2019 10:59 AM GMT
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

5 Feb 2019 7:14 AM GMT
അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ മുമ്പാകെയാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ എം ജോര്‍ജ്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഒ എം ജോര്‍ജ് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍

4 Feb 2019 2:06 PM GMT
പട്‌ന: ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കക്കെതിരേ മോശം പരാമര്‍ശം നടത്തിയയാള്‍ അറസ്റ്റില്‍. വിനോദ്പൂര്‍ സ്വദേശി യോഗി സഞ്ജയ് നാഥാണ് അറസ്റ്റിലായത്. ...

വനവാസ ചരിത്രം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കും; മോദിയെ ട്രോളി പ്രിയങ്കയുടെ മാസ് എന്‍ട്രി

23 Jan 2019 7:58 PM GMT
മോദിയെ വനവാസത്തിനു വിടുമെന്ന പരിഹാസ്യത്തെ കോണ്‍ഗ്രസ് അണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: കോണ്‍ഗ്രസ് നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്

22 Jan 2019 3:57 AM GMT
ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് റോഷി.പഠനയാത്രയ്ക്ക് പോയ 10ാം ക്ലാസ് വിദ്യര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതെത്തുടര്‍ന്ന് കാസര്‍കോട് വനിതാസെല്‍ സിഐ നിര്‍മലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

അംബാനിക്ക് സ്‌പെക്ട്രം വഴിവിട്ട് നല്‍കി; മോദിക്കെതിരേ ആരോപണവുമായി കോണ്‍ഗ്രസ്

14 Jan 2019 6:14 PM GMT
ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം.

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനെ കൂട്ടുപിടിക്കുന്നു: നിര്‍മല സീതാരാമന്‍

13 Jan 2019 8:29 AM GMT
എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടുകയാണെന്ന് അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനിടെയായിരുന്നു നിര്‍മല സീതാരാമന്റെ വിമര്‍ശനം.

സൂര്യനമസ്‌കാരത്തിനിടെ കോണ്‍ഗ്രസ് നേതാവ് മരിച്ചു

12 Jan 2019 10:18 AM GMT
ശനിയാഴ്ച രാവിലെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട സക്‌സേനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവിനെതിരേ പീഡനാരോപണം; രാഹുല്‍ഗാന്ധിക്ക് കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി

29 Nov 2018 10:36 AM GMT
തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പരാതി. നേരത്തെ കെപിസിസിക്കും പോലിസിനും പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടാവാത്തതിനാലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്.
Share it