'വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്'; അനില് ആന്റണിക്കെതിരേ രൂക്ഷവിമര്ശനവുമായി റിജില് മാക്കുറ്റി
കണ്ണൂര്: ഗുജറാത്ത് വംശഹത്യയില് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയെ വിമര്ശിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില് കെ ആന്റണിക്കെതിരേ രൂക്ഷവിമര്ശനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് റിജില് മാക്കുറ്റി. മൂക്കാതെ പഴുക്കുന്ന നേതാക്കന്മാരുടെ മക്കള് പാര്ട്ടിക്ക് ഏല്പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്ന് റിജില് മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.
'അനില് ആന്റണി കോണ്ഗ്രസ്സ് പാര്ട്ടിയിമുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിട്ട് വേണം അഭിപ്രായങ്ങള് പറയാന്. പാര്ട്ടി അനില് ആന്റണിയെ പുറത്താക്കണം. പാര്ട്ടിയില് വരുമ്പോള്തന്നെ ഇവര്ക്കൊക്കെ കൊടുക്കുന്ന പ്രിവിലേജ് ആണ് പാര്ട്ടിയെ വെല്ലുവിളിക്കാന് ഇവനൊക്കെ തയ്യാറാവുന്നത്. അല്പ്പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്റെ സൂക്കേടാണ്. അതാണ് പാര്ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നത്'- റിജില് മാക്കുറ്റി കുറ്റപ്പെടുത്തി.
RELATED STORIES
ഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,...
16 Sep 2024 5:37 AM GMTനിപ ബാധിച്ച് മരിച്ച യുവാവ് നാല് ആശുപത്രികളില് ചികിത്സതേടി; പ്രാഥമിക...
15 Sep 2024 2:47 PM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMT