Latest News

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് നിര്യാതനായി

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് നിര്യാതനായി
X

താനൂര്‍: താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്തിന്റെ ഭര്‍ത്താവ് കെ പുരം കുണ്ടുങ്ങല്‍ സ്വദേശി കോടശ്ശേരി ഇസ്മായില്‍ (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് താനൂര്‍ നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: തെസ്‌ലിന്‍, മുഹമ്മദ് ഡാനിഷ്, മുഹമ്മദ് അസ്മില്‍. മരുമകന്‍: മുഹ്‌സിന്‍ (തിരൂര്‍).

Next Story

RELATED STORIES

Share it