Top

You Searched For "husband"

ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ട സംഭവം; ഭര്‍ത്താവിനെതിരേ കേസെടുത്തു, തിരച്ചില്‍ തുടരുന്നു

16 Oct 2021 5:42 AM GMT
ഇവരുടെ ഒന്നരവയസുള്ള മകള്‍ അന്‍വിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കുടുംബവഴക്കിനെത്തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

8 Oct 2021 5:23 AM GMT
കൊച്ചി: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുളക്കുളം നോര്‍ത്ത് കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടില്‍ ബാബു(60) വിന്റെ ഭാര്യ...

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

1 Oct 2021 3:43 PM GMT
ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭര്‍ത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലിസ് പിടികൂടിയത്.

ഭര്‍ത്താവിനൊപ്പം ഫേസ്ബുക്ക് ബന്ധത്തിലൂടെ യുവാവില്‍നിന്ന് 11 ലക്ഷം തട്ടിയ യുവതി പിടിയില്‍

25 Sep 2021 1:45 AM GMT
കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പോലിസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പര്‍വതി ഓണ്‍ലൈന്‍ പ്രണയത്തിന്റെ കുരുക്കിലാക്കിയത്.

ക്ഷേത്രത്തിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

21 Sep 2021 1:22 PM GMT
പൂനെ ജില്ലയിലെ മൗജെ സോമതാനെ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് സംഭവം. യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.

രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്; ക്രൂരത കടം തീര്‍ക്കാന്‍

12 Sep 2021 8:28 AM GMT
പെരിന്തല്‍മണ്ണ: രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റിലായി. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (70)യെ ...

ഇരുപത്തിരണ്ടുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

11 Sep 2021 4:58 AM GMT
കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനുവിനെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലിസിനു മുന്നില്‍വച്ച് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവിനെതിരേ കേസ്

2 Sep 2021 2:25 AM GMT
കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്‌സാനയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിലാഷിന് (ഹബീബ്) എതിരേയാണ് വധശ്രമത്തിന് കേസെടുത്തത്.

അരുവിക്കരയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് പോലിസിന് മുന്നില്‍ കീഴടങ്ങി

26 Aug 2021 7:21 PM GMT
അരുവിക്കര കാവനംപുറത്തു വീട്ടില്‍ ജനാര്‍ദ്ദനന്‍ ആണ് ഭാര്യ വിമലയെ വെട്ടി കൊലപ്പെടുത്തിയത്.

ഭാര്യയും കുഞ്ഞും കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി

26 Aug 2021 1:21 PM GMT
ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടുക്കിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

27 July 2021 3:55 PM GMT
മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62) വാണ് ഭാര്യ സെലിനെ(59) ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് ജീവനൊടുക്കിയത്.

ഭര്‍ത്താവിന്റെ നീലചിത്ര നിര്‍മാണം; നടി ശില്‍പ ഷെട്ടിയെ പോലിസ് ചോദ്യം ചെയ്തു

24 July 2021 2:11 AM GMT
ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.

വീണ്ടും സ്ത്രീധന പീഡനം:കൊച്ചിയില്‍ യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂര മര്‍ദ്ദനം;പിതാവിന്റെ കാല് തല്ലിയൊടിച്ചു

23 July 2021 7:27 AM GMT
എറണാകുളം ചക്കരപറമ്പ് സ്വദേശിനി ഡയാനയ്ക്കും പിതാവ് ജോര്‍ജ്ജിനുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരെയാണ് ഭാര്യ ഡയാനയും പിതാവ് ജോര്‍ജ്ജും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

വിസ്മയയുടെ മരണം: ഭര്‍ത്താവിനെതിരേ ശക്തമായ തെളിവുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമെന്ന് ഹര്‍ഷിത അട്ടല്ലൂരി

23 Jun 2021 9:08 AM GMT
വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

'താന്‍ തന്റെ ഭര്‍ത്താവിനെ ചുംബിക്കും'; പരിശോധനയ്ക്കിടെ പോലിസിനോട് തട്ടിക്കയറി ദമ്പതികള്‍ (വീഡിയോ)

19 April 2021 7:29 AM GMT
ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പോലിസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു.

ഭര്‍ത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു

16 April 2021 3:07 AM GMT
തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റിരുന്നു.

19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം

31 March 2021 1:15 PM GMT
മൂന്നംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഭര്‍തൃമാതാപിതാക്കള്‍ക്ക് മര്‍ദ്ദനം; യുവതി അറസ്റ്റില്‍

20 March 2021 12:25 PM GMT
പക്ഷാഘാതം ബാധിച്ച് തളര്‍ന്നു കിടപ്പിലായ വൃദ്ധദമ്പതികള്‍ കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തതാണ് മരുമകളായ യുവതിയെ പ്രകോപിപ്പിച്ചത്.

ശരീരവേദനയ്ക്ക് ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; യുവതി മരിച്ചു, ദുരൂഹത

14 March 2021 9:18 AM GMT
മധുരയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

കോഴിക്കോട് ഭാര്യയെ തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

11 March 2021 5:26 AM GMT
അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന (50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഓടിമാറിയതിനാല്‍ യുവതി തലനാരിഴയ്ക്കു രക്ഷപ്പെട്ടു

12 Jan 2021 7:33 AM GMT
മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് മലമ്പുഴ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്

സംശയ രോഗം: വണ്ടിപ്പെരിയാറില്‍ ഭര്‍ത്താവ് ഭാര്യയെ മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

4 Dec 2020 4:44 AM GMT
വണ്ടിപ്പെരിയാര്‍ സ്വദേശി ആദിലക്ഷ്മിയെ ആണ് ഭര്‍ത്താവ് ആറു വയസ്സുകാരി മകളുടെ മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ഓട്ടോറിക്ഷയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യ; ഒരു വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

21 Oct 2020 6:54 PM GMT
ഗാര്‍ഹിക പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് ചിതറ കല്ലുവെട്ടാംകുഴി അനസ് അറസ്റ്റിലായത്.

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

24 Sep 2020 7:43 AM GMT
സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന പറവൂര്‍ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് നാടിനെ നടക്കിയ സംഭവം.

മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി: അഭിഭാഷകയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

17 Sep 2020 2:00 AM GMT
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുജിത് കുമാര്‍ ഝാ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

കൊവിഡ് ഭീതിയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ

18 July 2020 6:52 PM GMT
ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി (55)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് ഭാര്യയും മക്കളും ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതരായത്.

ലോക്ക്ഡൗണിനിടെ ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി; സംഭവം ഡല്‍ഹിയില്‍, കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുതര്‍ക്കം

24 April 2020 3:52 PM GMT
35 കാരിയായ കവിതയാണ് ഭര്‍തൃ പിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.

യുവതി ഭര്‍തൃ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 April 2020 6:23 PM GMT
ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ തിക്കോടി കോടിക്കല്‍ സ്വദേശി പോക്കര്‍ വളപ്പില്‍ ജംഷീറിന്റെ ഭാര്യ ഷര്‍മില ഷെരിന്‍ (24) ആണ് കോടിക്കലിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
Share it