വീട്ടിലെ പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികില്‍സ നടത്തിയയാള്‍ കസ്റ്റഡിയില്‍
BY SLV23 Feb 2024 9:20 AM GMT
![വീട്ടിലെ പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികില്‍സ നടത്തിയയാള്‍ കസ്റ്റഡിയില്‍ വീട്ടിലെ പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികില്‍സ നടത്തിയയാള്‍ കസ്റ്റഡിയില്‍](https://www.thejasnews.com/h-upload/2024/02/23/217701-new-born-mother4.webp)
X
SLV23 Feb 2024 9:20 AM GMT
തിരുവനന്തപുരം: ജില്ലയില്‍ നേമത്ത് പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികില്‍സ നടത്തിയ ഷിഹാബുദ്ദീനെ പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികില്‍സ നടത്തുകയാണെന്ന് നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികില്‍സാ കേന്ദ്രം.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT