എറണാകുളം കലൂരില്‍ യുവാവിന് കുത്തേറ്റു
BY NSH20 Oct 2021 3:09 AM GMT

X
NSH20 Oct 2021 3:09 AM GMT
കൊച്ചി: കലൂരില്‍ യുവാവിന് കുത്തേറ്റു. ബുധനാഴ്ച രാവിലെ കലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സംഭവം. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തിയ ആളെയും കുത്തേറ്റ വ്യക്തിയെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവം പോലിസില്‍ അറിയിച്ചെങ്കിലും യഥാസമയം ഇയാളെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
Next Story
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTബംഗളൂരുവില്‍ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
16 May 2022 11:58 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 49 ഡിഗ്രി സെല്‍ഷ്യസ്; പൊടിക്കാറ്റിന്...
16 May 2022 2:12 AM GMT