Latest News

യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു

യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു
X

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. വാണ്ട സ്വദേശിനിയായ 20കാരിക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യനാട് സ്വദേശി അരുണ്‍ പിടിയിലായി.


സമീപവാസികളാണ് ഇയാളെ പിടികൂടി വലിയ മല പൊലീസിന് കൈമാറിയത്.




Next Story

RELATED STORIES

Share it