Sub Lead

മാള മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

മാള മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
X

തൃശൂര്‍: മാള മേഖലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. മൂന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ക്ക് കുത്തേറ്റു. ബിജെപി മാള മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ ആദിത്യന്‍, യുവമോര്‍ച്ച പ്രവര്‍ത്തകരായ ധനില്‍, എ ടി ബെന്നി എന്നിവര്‍ക്കാണ് കുത്തേറ്റത്. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കുഴൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെയും ബിജെപി ആക്രമണം അഴിച്ചുവിട്ടു.

Next Story

RELATED STORIES

Share it