- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു.
BY SVD8 April 2025 10:50 AM GMT

X
SVD8 April 2025 10:50 AM GMT
കൊല്ലം: പരവൂരില്‍ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. അഭിലാഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കുറുമണ്ഡല്‍ സ്വദേശി രാജേഷാണ് മകനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പോലിസ് രാജേഷിനെ കസ്റ്റഡിയിലെടുത്തു
Next Story







