Top

You Searched For "kollam"

കൊല്ലത്ത് 10 ദിവസം പ്രായമുള്ള കുഞ്ഞിനു കൊവിഡ്

31 May 2020 2:45 PM GMT
കൊല്ലം: കൊല്ലത്ത് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 23ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചി...

ഉ​ത്ര കൊ​ല​ക്കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

25 May 2020 7:00 AM GMT
ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ആനന്ദവല്ലി നിര്യാതയായി

9 May 2020 4:48 AM GMT
തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി.

കൊല്ലം സ്വദേശി ദമ്മാമില്‍ ഉറക്കത്തില്‍ മരിച്ചു

8 May 2020 7:11 PM GMT
നാസറുദ്ദീന്‍ രണ്ടു വര്‍ഷമായി ദമ്മാം റോയല്‍ ഹോസ്പിറ്റലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

കൊവിഡ്: കൊല്ലം സ്വദേശി അബൂദബിയില്‍ മരിച്ചു

5 May 2020 12:35 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹീം മുഹമ്മദ് സായു റാവുത്തറാണ് (60) ...

കൊല്ലത്ത് കൊവിഡ് രോഗമുക്തനായയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

4 May 2020 7:07 PM GMT
കൊല്ലം: കൊവിഡ് 19 സ്ഥിരീകരിച്ച് ചികില്‍സയിലായിരിക്കുകയും രോഗമുക്തനാവുകയും ചെയ്തയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുംമൂട്ടില്‍ വീട്ടി...

കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

3 May 2020 8:24 AM GMT
തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍

29 April 2020 6:17 PM GMT
പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍ ഒരാളുടെ സാംപിളായി എടുത്തത് ആന്ധ്രാ സ്വദേശിയായ മീന്‍ വില്‍പനക്കാരന്റേതായിരുന്നു.

കൊല്ലത്തെ പുതിയ കൊവിഡ് കേസുകള്‍: കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ

29 April 2020 4:59 PM GMT
റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം കടത്തിവിടും.

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു

17 April 2020 4:51 PM GMT
മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്.

കൊല്ലം നിലമേല്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

9 April 2020 5:33 PM GMT
കഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

5 April 2020 10:15 AM GMT
പു​ല​ര്‍​ച്ചെ ബ​ന്ധു​വാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശെ​ൽ​വ​മ​ണി സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​മ്മ​യ്ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട‌്.

സൗദിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് കൊല്ലം സ്വദേശി മരിച്ചു

4 April 2020 1:09 AM GMT
റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്.

കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

3 April 2020 5:27 PM GMT
കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 6:13 PM GMT
കൊല്ലം: 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കൊല്ലം ജില്ലയില്‍ ഒന്നാമത്. കൃത്യമായ ആസൂത്രണത്തിലൂ...

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 4:49 PM GMT
കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഇരുപത്തി നാലാമതും എത്തി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.

കൊവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ സബ് കലക്ടറെ സസ്‌പെന്റ് ചെയ്തു

27 March 2020 11:08 AM GMT
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കലക്ടര്‍ അനുപം മിശ്രയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശു...

കൊവിഡ് 19: കൊല്ലം ജില്ലയിലും റൂട്ട് മാപ്പ് പുറത്തിറക്കും

14 March 2020 9:00 AM GMT
പാരിപ്പള്ളിയിലെ തിരക്ക് കുറയ്ക്കാനാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കുന്നത്.

പ്രാര്‍ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി

28 Feb 2020 2:21 AM GMT
വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊല്ലത്ത് ആറ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി; അന്വേഷണം ഊര്‍ജിതം

27 Feb 2020 1:48 PM GMT
കൊല്ലം: കൊല്ലം നടുമണ്‍കാവില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ നിന്ന് കാണാതായി. പള്ളിമണ്‍ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ...

കൊല്ലത്തും കണ്ണൂരിലും വെടിയുണ്ടകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

22 Feb 2020 12:51 PM GMT
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപവും കണ്ണൂര്‍ ഇരിട്ടിക്കടുത്തും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപുഴ മുപ്പതടി പാലത്തിന് സമീപം റോഡരികില്‍നിന്...

കൊല്ലത്ത് പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭാര്യാപിതാവ് അറസ്റ്റില്‍

22 Feb 2020 2:28 AM GMT
കുളത്തൂപ്പുഴ സ്വദേശി ഷാജഹാനെയാണ് അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

സുഹൃത്തിന് ജാമ്യം എടുക്കാനായി സ്റ്റേഷൻ മാറി എത്തിയ 19 കാരന് പോലിസ് മർദനം

15 Feb 2020 9:53 AM GMT
നെഞ്ചിലും വയറ്റിലും മർദനമേറ്റതായി ആശുപത്രി രേഖകളിൽ പറയുന്നുണ്ട്. അകാരണമായി മർദിച്ച എസ്‌ഐ ബിജുവിനെതിരേ നടപടി ആവശ്യപ്പെട്ട് അതുൽ ഡിജിപിക്ക് പരാതി നൽകി

കൊല്ലം കടയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു

9 Feb 2020 2:13 PM GMT
തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), മക്കളായ ശരവണന്‍ (20), വിഗ്‌നേഷ് (17)എന്നിവരാണ് മരിച്ചത്.

കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

5 Feb 2020 2:05 PM GMT
കൊല്ലം: പുനലൂര്‍ കല്ലടയാറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍, ഇളമ്പല്‍ സ്വദേശി അതുല്‍ എസ് രാജ് എന്നിവരാണ് മരി...

മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

5 Feb 2020 10:33 AM GMT
നിലമേല്‍ കുരിയോടു നിന്ന് കുമ്മിള്‍ പാറവിള വീട്ടില്‍ വിഷ്ണു (30), കുമ്മിള്‍ തെക്കാവ്മുക്ക് തോട്ടില്‍ കരവീട്ടില്‍ അല്‍അമീന്‍ (22) എന്നിവരെയാണ് പിടിയിലായത്.

കൊല്ലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

5 Feb 2020 4:04 AM GMT
അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്.

വാഹന പരിശോധനയ്ക്കിടെ പോലിസ് എറിഞ്ഞിട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന സര്‍ക്കാര്‍

7 Dec 2019 5:09 AM GMT
പോലിസ് ഉദ്യോഗസ്ഥന്റെ നിയമവിരുദ്ധ നടപടി ഇല്ലാതാക്കിയത് യുവാവിന്റെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളുമാണ്.

കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

2 Dec 2019 1:18 AM GMT
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ്‌യു ആഹ്വാനം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടയുള്ള നേതാക്കളെ...

കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവും യുവതിയും മരിച്ചു

30 Nov 2019 3:58 PM GMT
മുജീബ് കൊല്ലം തുറമുഖ ഓഫിസിലെ ജീവനക്കാരനായിരുന്നു. തഹ്‌സിന ചേര്‍ത്തല സെന്റ് ജോസഫ്‌സ് കോളജിലെ ഫാര്‍മസി പിജി വിദ്യാര്‍ഥിനിയായിരുന്നു.

കൊല്ലത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും പിടിയില്‍

30 Nov 2019 1:21 PM GMT
ഏഴംകുളം വനജ വിലാസത്തില്‍ ഗണേശി(23)നെയും വിദ്യാര്‍ഥിനിയുടെ പിതൃമാതാവിനെയുമാണ് ഏരൂര്‍ പോലിസ് പിടികൂടിയത്

സ്‌കൂള്‍ ഗ്രൗണ്ടിലെ അഭ്യാസ പ്രകടനം; രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ പിടിച്ചെടുത്തു, ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

30 Nov 2019 3:17 AM GMT
പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തത്. അപകടകരമായി വാഹനം ഓടിച്ച നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി.കസ്റ്റഡിയില്‍ എടുത്ത ഡ്രൈവര്‍മാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചല്‍ പൊലിസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിര്‍ത്താതെ പോയ യാത്രികനെ പോലിസ് ലാത്തികൊണ്ട് എറിഞ്ഞിട്ടു ;തലയ്ക്ക് ഗുരുതരമായ പരിക്ക്

28 Nov 2019 9:32 AM GMT
സിദ്ദിഖിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റതെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ഇപ്പോഴുള്ളത്.

കശ്മീർ: പ്രതിഷേധമുയർത്തി അവകാശസംരക്ഷണ സംഗമം|THEJAS NEWS|KASHMIR PROTEST|

30 Oct 2019 5:30 PM GMT
ഇത് ഫാഷിസ്റ്റ് ഭരണകൂടത്തിന് കേരളം നൽകുന്ന താക്കീത്

കശ്മീരികളും പൗരന്മാരാണ്: അവകാശ സംരക്ഷണ സംഗമം നാളെ കൊല്ലത്ത്

29 Oct 2019 11:22 AM GMT
കശ്മീരിന് സമാനമായ പ്രത്യേകാവകാശങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ കശ്മീരിനു മേല്‍ മാത്രമുള്ള നടപടികള്‍ക്കു പിന്നില്‍ സംഘപരിവാരത്തിന്റെ വംശീയ ഉന്മൂലന ലക്ഷ്യവുമുണ്ട്.

ന്യൂനമര്‍ദം ശക്തിപ്രാപിക്കും; ഇന്നും നാളെയും കനത്ത മഴ: ഓറഞ്ച് അലര്‍ട്ട്; മല്‍സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

29 Oct 2019 2:40 AM GMT
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Share it