Latest News

കൊല്ലത്ത് ഹൗസ്‌ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കൊല്ലത്ത് ഹൗസ്‌ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
X

കൊല്ലം: കൊല്ലത്ത് ഹൗസ്‌ബോട്ടിനു തീപ്പിടിച്ചു. പന്മന കന്നിട്ടക്കടവിലാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it