കൊല്ലത്ത് ഫര്‍ണീച്ചര്‍ കടയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
BY NSH23 Jan 2023 3:49 AM GMT

X
NSH23 Jan 2023 3:49 AM GMT
കൊല്ലം: പള്ളിമുക്കില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപ്പിടിച്ചു. രാവിലെ ഏഴിനാണ് തീപ്പിടിച്ചത്. സമീപത്തെ ചായക്കടയിലുണ്ടായിരുന്നവരാണ് തീപ്പിടിത്തം ആദ്യം കണ്ടത്. നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയേയും ഉടമയേയും വിവരം അറിയിക്കുകയായിരുന്നു.
അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂനിറ്റുകള്‍ ആദ്യമെത്തിയെങ്കിലും തീ നിന്ത്രണവിധേയമായില്ല. തുടര്‍ന്ന് ആറ് യൂനിറ്റുകളെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. കടയിലെ ഫര്‍ണീച്ചറുകള്‍ മൊത്തം കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT