Latest News

മൊഹാലിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബോംബ് ഭീഷണി

മൊഹാലിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബോംബ് ഭീഷണി
X

മൊഹാലി: മൊഹാലിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച രാവിലെ ബോംബ് ഭീഷണി. രാവിലെ 7:30 ഓടെ അയച്ച ഇമെയിലില്‍ ഉച്ചയ്ക്ക് 1:11 ന് ബോംബ് സ്‌ഫോടനം നടക്കുമെന്ന് പറഞ്ഞിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മനുഷ്യ ബോംബ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കി.

Next Story

RELATED STORIES

Share it